നാ​​ൽ​​പ​​താം​​വെ​​ള്ളി ആ​​ച​​ര​​ണം

12:35 AM Apr 07, 2017 | Deepika.com
തെ​​ള്ള​​കം: ചെ​​മ്മാ​​ച്ചേ​​രി കു​​ടും​​ബ​​യോ​​ഗ​​ത്തി​​ന്‍റെ​​യും പ്രാ​​ർ​​ഥ​​നാ ഗ്രൂ​​പ്പു​​ക​​ളു​​ടേ​​യും നേ​​തൃ​​ത്വ​​ത്തി​​ൽ നാ​​ൽ​​പ​​താം​​വെ​​ള്ളി ആ​​ച​​ര​​ണ​​ത്തി​​ന്‍റെ ഭാ​​ഗ​​മാ​​യി ഇ​​ന്ന് ഉ​​ച്ച​​ക​​ഴി​​ഞ്ഞ് 2.30ന് ​​ആ​​ല​​യ്ക്കാ​​പ​​ടി​​യി​​ൽ നി​​ന്നു തെ​​ള്ള​​ക​​ത്തു​​ശേ​​രി മാ​​മ്മൂ​​ട് ക​​വ​​ല വ​​ഴി പാ​​റ​​ന്പു​​ഴ ബേ​​ദ്‌​​ലേ​​ഹം പ​​ള്ളി​​യി​​ലേ​​ക്ക് കു​​രി​​ശി​​ന്‍റെ വ​​ഴി ന​​ട​​ക്കും. ഫാ. ​​ഏ​​ബ്ര​​ഹാം കാ​​ടാ​​ത്തു​​കു​​ളം കു​​രി​​ശി​​ന്‍റെ വ​​ഴി ആ​​ശീ​​ർ​​വ​​ദി​​ക്കും.