നി​​​​​​​ർ​​​​​​​മ​​​​​​​ല​​​​​​​പു​​​​​​​രം ക​​​​​​​രു​​​​​​​വ​​​​​​​ള്ളി​​​​​​​ക്കാ​​​​​​​ട് കു​​​​​​​രി​​​​​​​ശു​​​​​​​മ​​​​​​​ല തീ​​​​​​​ർ​​​​​​​ഥാ​​​​​​​ട​​​​​​​നം ഇ​​​​​​​ന്ന്

11:49 PM Apr 06, 2017 | Deepika.com
ചു​​​​​​​ങ്ക​​​​​​​പ്പാ​​​​​​​റ: നി​​​​​​​ർ​​​​​​​മ​​​​​​​ല​​​​​​​പു​​​​​​​രം ക​​​​​​​രു​​​​​​​വ​​​​​​​ള്ളി​​​​​​​ക്കാ​​​​​​​ട് സെ​​​​​​​ന്‍റ് തോ​​​​​​​മ​​​​​​​സ് കു​​​​​​​രി​​​​​​​ശു​​​​​​​മ​​​​​​​ല തീ​​​​​​​ർ​​​​​​​ഥാ​​​​​​​ട​​​​​​​ന​​​​​​​ത്തി​​​​​​​ന്‍റെ പ്ര​​​​​​​ധാ​​​​​​​ന​​​​​​​ദി​​​​​​​നം ഇ​​​​​​​ന്ന്. വ​​​​​​​ലി​​​​​​​യ​​​​​​​നോ​​​​​​​ന്പി​​​​​​​ലെ നാ​​​​​​​ല്പ​​​​​​​താം വെ​​​​​​​ള്ളി ദി​​​​​​​ന​​​​​​​മാ​​​​​​​യ ഇ​​​​​​​ന്നു ന​​​​​​​ട​​​​​​​ക്കു​​​​​​​ന്ന കു​​​​​​​രി​​​​​​​ശു​​​​​​​മ​​​​​​​ല ക​​​​​​​യ​​​​​​​റ്റ​​​​​​​ത്തി​​​​​​​ൽ വി​​​​​​​വി​​​​​​​ധ ദേ​​​​​​​വാ​​​​​​​ല​​​​​​​യ​​​​​​​ങ്ങ​​​​​​​ളി​​​​​​​ൽ നി​​​​​​​ന്നു​​​​​​​ള്ള തീ​​​​​​​ർ​​​​​​​ഥാ​​​​​​​ട​​​​​​​ക​​​​​​​ർ പ​​​​​​​ങ്കെ​​​​​​​ടു​​​​​​​ക്കും. ച​​​​​​​ങ്ങ​​​​​​​നാ​​​​​​​ശേ​​​​​​​രി, തി​​​​​​​രു​​​​​​​വ​​​​​​​ല്ല അ​​​​​​​തി​​​​​​​രൂ​​​​​​​പ​​​​​​​ത​​​​​​​ക​​​​​​​ളി​​​​​​​ലെ​​​​​​​യും വി​​​​​​​ജ​​​​​​​യ​​​​​​​പു​​​​​​​രം രൂ​​​​​​​പ​​​​​​​ത​​​​​​​യി​​​​​​​ലെ​​​​​​​യും ചു​​​​​​​ങ്ക​​​​​​​പ്പാ​​​​​​​റ ഐ​​​​​​​ക്യ​​​​​​​ക്രി​​​​​​​സ്തീ​​​​​​​യ​​​​​​​വേ​​​​​​​ദി​​​​​​​യി​​​​​​​ലെ ദേ​​​​​​​വാ​​​​​​​ല​​​​​​​യ​​​​​​​ങ്ങ​​​​​​​ളി​​​​​​​ലെ വി​​​​​​​ശ്വാ​​​​​​​സി​​​​​​​ക​​​​​​​ളാ​​​ണു പ്ര​​​​​​​ധാ​​​​​​​ന​​​​​​​മാ​​​​​​​യും പ​​​​​​​ങ്കെ​​​​​​​ടു​​​​​​​ക്കു​​​​​​​ന്ന​​​​​​​ത്.
മ​​​​​​​ണി​​​​​​​മ​​​​​​​ല ഹോ​​​​​​​ളി മെ​​​​​​​യ്ജൈ ഫൊ​​​​​​​റോ​​​​​​​ന, ക​​​​​​​ട​​​​​​​യ​​​​​​​നി​​​​​​​ക്കാ​​​​​​​ട് സെ​​​​​​​ന്‍റ് മേ​​​​​​​രീ​​​​​​​സ്, പെ​​​​​​​രു​​​​​​​ങ്കാ​​​​​​​വ് സെ​​​​​​​ന്‍റ് തോ​​​​​​​മ​​​​​​​സ്, മ​​​​​​​ണി​​​​​​​മ​​​​​​​ല സെ​​​​​​​ന്‍റ് ബേ​​​​​​​സി​​​​​​​ൽ, ക​​​​​​​രി​​​​​​​ന്പ​​​​​​​ന​​​​​​​ക്കു​​​​​​​ളം തി​​​​​​​രു​​​​​​​ഹൃ​​​​​​​ദ​​​​​​​യ, ക​​​​​​​രി​​​​​​​ക്കാ​​​​​​​ട്ടൂ​​​​​​​ർ സെ​​​​​​​ന്‍റ് ജ​​​​​​​യിം​​​​​​​സ്, വ​​​​​​​ള്ളം​​​​​​​ചി​​​​​​​റ സെ​​​​​​​ന്‍റ് മേ​​​​​​​രീ​​​​​​​സ് ദേ​​​​​​​വാ​​​​​​​ല​​​​​​​യ​​​​​​​ങ്ങ​​​​​​​ളി​​​​​​​ൽ നി​​​​​​​ന്നു വി​​​​​​​ശ്വാ​​​​​​​സി​​​​​​​ക​​​​​​​ൾ കാ​​​​​​​ൽ​​​​​​​ന​​​​​​​ട​​​​​​​തീ​​​​​​​ർ​​​​​​​ഥ​​​​​​​യാ​​​​​​​ത്ര​​​​​​​യാ​​​​​​​യി ഉ​​​​​​​ച്ച​​​​​​​ക​​​​​​​ഴി​​​​​​​ഞ്ഞ് 1.30ന് ​​​​​​​ചു​​​​​​​ങ്ക​​​​​​​പ്പാ​​​​​​​റ സെ​​​​​​​ന്‍റ് ജോ​​​​​​​ർ​​​​​​​ജ് മ​​​​​​​ല​​​​​​​ങ്ക​​​​​​​ര ക​​​​​​​ത്തോ​​​​​​​ലി​​​​​​​ക്കാ പ​​​​​​​ള്ളി​​​​​​​യി​​​​​​​ൽ എ​​​​​​​ത്തി​​​​​​​ച്ചേ​​​​​​​രും. തീ​​​​​​​ർ​​​​​​​ഥാ​​​​​​​ട​​​​​​​ക​​​​​​​രെ ഇ​​​​​​​ട​​​​​​​വ​​​​​​​ക​​​​​​​വി​​​​​​​കാ​​​​​​​രി ഫാ.​​​​​​​ചെ​​​​​​​റി​​​​​​​യാ​​​​​​​ൻ മ​​​​​​​ണ​​​​​​​പ്പു​​​​​​​റ​​​​​​​ത്തി​​​​​​​ന്‍റെ നേ​​​​​​​തൃ​​​​​​​ത്വ​​​​​​​ത്തി​​​​​​​ൽ സ്വീ​​​​​​​ക​​​​​​​രി​​​​​​​ക്കും. ര​​​​​​​ണ്ടി​​​​​​​ന് മ​​​​​​​ണി​​​​​​​മ​​​​​​​ല ഫൊ​​​​​​​റോ​​​​​​​ന വി​​​​​​​കാ​​​​​​​രി ഫാ.​​​​​​​ആ​​​​​​​ന്‍റ​​​​​​​ണി നി​​​​​​​ര​​​​​​​യ​​​​​​​ത്ത് ആ​​​​​​​മു​​​​​​​ഖ​​​​​​​ശു​​​​​​​ശ്രൂ​​​​​​​ഷ നി​​​​​​​ർ​​​​​​​വ​​​​​​​ഹി​​​​​​​ക്കും.
2.30ന് ​​​​​​​ച​​​​​​​ങ്ങ​​​​​​​നാ​​​​​​​ശേ​​​​​​​രി അ​​​​​​​തി​​​​​​​രൂ​​​​​​​പ​​​​​​​താ​​​​​​​ധ്യ​​​​​​​ക്ഷ​​​​​​​ൻ മാ​​​​​​​ർ ജോ​​​​​​​സ​​​​​​​ഫ് പെ​​​​​​​രു​​​​​​​ന്തോ​​​​​​​ട്ടം സ​​​​​​​ന്ദേ​​​​​​​ശം ന​​​​​​​ൽ​​​​​​​കി കു​​​​​​​രി​​​​​​​ശി​​​​​​​ന്‍റെ തീ​​​​​​​ർ​​​​​​​ഥ​​​​​​​യാ​​​​​​​ത്ര ആ​​​​​​​ശി​​​​​​​ർ​​​​​​​വ​​​​​​​ദി​​​​​​​ക്കും. കാ​​​​​​​ന​​​​​​​ന​​​​​​​പാ​​​​​​​ത​​​​​​​യി​​​​​​​ലൂ​​​​​​​ടെ മൂ​​​​​​​ന്നു കി​​​​​​​ലോ​​​​​​​മീ​​​​​​​റ്റ​​​​​​​ർ ദൂ​​​​​​​ര​​​​​​​ത്തി​​​​​​​ൽ മ​​​​​​​ല​​​​​​​മു​​​​​​​ക​​​​​​​ളി​​​​​​​ൽ കു​​​​​​​രി​​​​​​​ശി​​​​​​​ന്‍റെ തീ​​​​​​​ർ​​​​​​​ഥ​​​​​​​യാ​​​​​​​ത്ര സ​​​​​​​മാ​​​​​​​പി​​​​​​​ക്കും. ച​​​​​​​ങ്ങ​​​​​​​നാ​​​​​​​ശേ​​​​​​​രി അ​​​​​​​തി​​​​​​​രൂ​​​​​​​പ​​​​​​​ത വി​​​​​​​കാ​​​​​​​രി ജ​​​​​​​ന​​​​​​​റാ​​​​​​​ളും ദീ​​​​​​​പി​​​​​​​ക മാ​​​​​​​നേ​​​​​​​ജിം​​​​​​​ഗ് ഡ​​​​​​​യ​​​​​​​റ​​​​​​​ക്ട​​​​​​​റു​​​​​​​മാ​​​​​​​യ മോ​​​​​​​ണ്‍. ഡോ. ​​​​​​​മാ​​​​​​​ണി പു​​​​​​​തി​​​​​​​യി​​​​​​​ടം സ​​​​​​​മാ​​​​​​​പ​​​​​​​ന​​​​​​​സ​​​​​​​ന്ദേ​​​​​​​ശം ന​​​​​​​ൽ​​​​​​​കും. നെ​​​​​​​ടും​​​​​​​കു​​​​​​​ന്നം ഫൊ​​​​​​​റോ​​​​​​​ന വി​​​​​​​കാ​​​​​​​രി റ​​​​​​​വ.​​​​​​​ഡോ.​​​​​​​ജോ​​​​​​​സ​​​​​​​ഫ് പു​​​​​​​തു​​​​​​​പ്പ​​​​​​​റ​​​​​​​ന്പി​​​​​​​ൽ സ​​​​​​​മാ​​​​​​​പ​​​​​​​ന പ്രാ​​​​​​​ർ​​​​​​​ഥ​​​​​​​ന ന​​​​​​​യി​​​​​​​ക്കും.
വി​​​​​​​ശ്വാ​​​​​​​സി​​​​​​​ക​​​​​​​ൾ​​​​​​​ക്ക് ചു​​​​​​​ങ്ക​​​​​​​പ്പാ​​​​​​​റ ചെ​​​​​​​റു​​​​​​​പു​​​​​​​ഷ്പം ദേ​​​​​​​വാ​​​​​​​ല​​​​​​​യ ഇ​​​​​​​ട​​​​​​​വ​​​​​​​ക​​​​​​​യു​​​​​​​ടെ ചു​​​​​​​മ​​​​​​​ത​​​​​​​ല​​​​​​​യി​​​​​​​ൽ വി​​​​​​​ശ്വാ​​​​​​​സി​​​​​​​ക​​​​​​​ൾ​​​​​​​ക്ക് ക​​​​​​​ഞ്ഞി വി​​​​​​​ത​​​​​​​ര​​​​​​​ണം ന​​​​​​​ട​​​​​​​ത്തും.