കെട്ടിട നികുതി ഒഴിവാക്കൽ: അപേക്ഷ 10–നകം

11:38 PM Apr 06, 2017 | Deepika.com
പാലക്കാട്: എലപ്പുള്ളി ഗ്രാമപഞ്ചായത്തിലെ വിമുക്‌ത ഭടന്മാർ, അവരുടെ വിധവകൾ അംഗവൈകല്യം സംഭവിച്ച ജവാന്മാർ, അവരുടെ വിധവകൾ എന്നിവരുടെ യഥാർത്ഥ താമസാവശ്യത്തിനുളള സ്വന്തം പേരിലോ ഭാര്യമാരുടെ പേരിലോ ഉളള 2000 ചതുരശ്ര അടിയിൽ* താഴെ വിസ്തീർണ്ണമുള്ള കെട്ടിടങ്ങളുടെ വസ്തുനികുതി 2017–18 സാമ്പത്തിക വർഷത്തേക്ക് ഒഴിവാക്കുന്നതിന് പഞ്ചായത്തിൽ* ഏപ്രിൽ* 10–നകം അപേക്ഷ നൽകണമെന്ന് സെക്രട്ടറി അറിയിച്ചു. 0491–2583230.