ഓർമിക്കാൻ

10:48 PM Apr 06, 2017 | Deepika.com
സി​റ്റിം​ഗ് മാ​റ്റി
ആ​ല​പ്പു​ഴ: സം​സ്ഥാ​ന മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ ഇ​ന്ന് ആ​ല​പ്പു​ഴ ഗ​സ്റ്റ്ഹൗ​സി​ൽ ന​ട​ത്താ​നി​രു​ന്ന സി​റ്റിം​ഗ് ഹ​ർ​ത്താ​ൽ കാ​ര​ണം മാ​റ്റി. പു​തി​യ സി​റ്റിം​ഗ് 12നു ​ന​ട​ക്കു​മെ​ന്നും ക​മ്മീ​ഷ​ൻ അ​റി​യി​ച്ചു. രാ​വി​ലെ 11നു ​ത​ന്നെ ആ​രം​ഭി​ക്കും. ഇ​ന്നു ഹാ​ജ​രാ​കാ​ൻ നോ​ട്ടീ​സ് ല​ഭി​ച്ച​വ​ർ 12നു ​ഹാ​ജ​രാ​ക​ണം.
ഇ​ന്‍റ​ർ​വ്യൂ മാ​റ്റി​വ​ച്ചു
മ​ങ്കൊ​ന്പ്: ച​ന്പ​ക്കു​ളം ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ൽ കേ​ന്ദ്രാ​വി​ഷ്കൃ​ത പ​ദ്ധ​തി​യാ​യ മ​ഹാ​ത്മാ​ഗാ​ന്ധി ദേ​ശീ​യ ഗ്രാ​മീ​ണ തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി​യി​ൽ അ​ക്ര​ഡി​റ്റ​ഡ് എ​ഞ്ചി​നീ​യ​റി​ന്‍റെ ഒ​ഴി​വി​ലേ​ക്ക് ന​ട​ത്താ​നി​രു​ന്ന വാ​ക്ക് ഇ​ൻ ഇ​ന്‍റ​ർ​വ്യൂ മാ​റ്റി​വ​ച്ച​താ​യി സെ​ക്ര​ട്ട​റി അ​റി​യി​ച്ചു. മാ​റ്റി വ​ച്ച കൂ​ടി​ക്കാ​ഴ്ച 11നു ​രാ​വി​ലെ പ​ത്ത​ര​യ്ക്കു ന​ട​ക്കും.
ഗ്രാ​മ​സ​ഭ​ മാ​റ്റി​വ​ച്ചു
മു​ട്ടാ​ർ: മു​ട്ടാ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ൽ മി​ത്ര​ക്ക​രി 53-ാം ന​ന്പ​ർ അം​ഗ​ൻ​വാ​ടി​യി​ൽ ഇ​ന്നു ന​ട​ത്താ​നി​രു​ന്ന ഒ​ന്നാം വാ​ർ​ഡി​ലെ ഗ്രാ​മ​സ​ഭ മാ​റ്റി​വ​ച്ചു.
ഗ്രാ​മ​പ​ഞ്ചാ​യ​ത്ത്് ഹാ​ളി​ൽ ന​ട​ത്താ​ൻ നി​ശ്ച​യി​ച്ചി​രു​ന്ന നാ​ലാം വാ​ർ​ഡി​ലെ ഗ്രാ​മ​സ​ഭ​യും മാ​റ്റി വ​ച്ചു. പു​തു​ക്കി​യ തീ​യ​തി​ക​ൾ പി​ന്നീ​ട​റി​യി​ക്കു​മെ​ന്ന്് ഗ്രാ​മ​പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ എം.​കെ. ജോ​സ​ഫ്, ബൈ​ജു കെ. ​ആ​റു​പ​റ എ​ന്നി​വ​ർ അ​റി​യി​ച്ചു.
ര​ജി​സ്ട്രേ​ഷ​ൻ
ന​ട​ത്ത​ണം
ആ​ല​പ്പു​ഴ: ജൂ​ലൈ മു​ത​ൽ ജി​എ​സ്ടി ന​ട​പ്പാ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി നി​ല​വി​ൽ വാ​ണി​ജ്യ നി​കു​തി വ​കു​പ്പി​ൽ ര​ജി​സ്ട്രേ​ഷ​ൻ ഉ​ള്ള വ്യാ​പാ​രി​ക​ൾ 30നു​മു​ന്പ് ജി​എ​സ്ടി ര​ജി​സ്ട്രേ​ഷ​ൻ എ​ടു​ക്ക​ണം. എ​ൻ​റോ​ൾ ചെ​യ്തി​ട്ടി​ല്ലാ​ത്ത വ്യാ​പാ​രി​ക​ൾ എ​ൻ​റോ​ൾ​മെ​ന്‍റ് ന​ട​ത്ത​ണ​മെ​ന്ന് ആ​ല​പ്പു​ഴ വാ​ണി​ജ്യ നി​കു​തി ഡെ​പ്യൂ​ട്ടി ക​മ്മീ​ഷ​ണ​ർ അ​റി​യി​ച്ചു. ഫോ​ണ്‍: 0477 2243252.