കൊച്ചറ സ്വദേശികളുടെ കാ​ർ അ​പ​ക​ട​ത്തി​ൽ പെ​ട്ടു

10:31 PM Apr 06, 2017 | Deepika.com
ക​ട്ട​പ്പ​ന: പാ​റ​ക്ക​ട​വ് ഹി​ൽ​ടോ​പ്പി​നു​സ​മീ​പം ട​വേ​ര കാ​ർ അ​പ​ക​ട​ത്തി​ൽ​പെ​ട്ടു. ഇ​ന്ന​ലെ പു​ല​ർ​ച്ചെ 5.30-ന് ​കൊ​ച്ച​റ സ്വ​ദേ​ശി​ക​ൾ സ​ഞ്ച​രി​ച്ചി​രു​ന്ന കാ​റാ​ണ് കൊ​ക്ക​യി​ലേ​ക്ക് മ​റി​ഞ്ഞ​ത്. തൊ​ട്ട​ടു​ത്ത മ​ര​ക്കൊ​ന്പി​ൽ ത​ട്ടി​നി​ന്ന​തി​നാ​ൽ വ​ൻ അ​പ​ക​ടം ഒ​ഴി​വാ​യി. കാ​സ​ർ​ഗോ​ഡ് പോ​യി മ​ട​ങ്ങി​വ​രു​ന്ന​തി​നി​ടെ​യാ​ണ് അ​പ​ക​ടം. ഡ്രൈ​വ​ർ ഉ​റ​ങ്ങി​യ​താ​ണ് അ​പ​ക​ട​ത്തി​ന് കാ​ര​ണ​മെ​ന്നു പ​റ​യു​ന്നു.