ആരോഗ്യ ഇൻഷ്വറൻസ് കാർഡ് പുതുക്കൽ
10:31 PM Apr 06, 2017 | Deepika.com
അണക്കര: ചക്കുപള്ളം ഗ്രാമപഞ്ചായത്തിലെ ആരോഗ്യ ഇൻഷ്വറൻസ് കാർഡ് പുതുക്കൽ എട്ടുമുതൽ നടക്കും. എട്ട്, ഒന്പത് തീയതികളിൽ പഞ്ചായത്ത് കമ്യൂണിറ്റി ഹാളിലും പത്തിന് ട്രൈബൽ ഹൈസ്കൂളിലും 11-ന് ആനവിലാസം ലൈബ്രറി ഹാളിലും 12-ന് ആറാംമൈൽ സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിലും 17-ന് പഞ്ചായത്ത് കമ്യൂണിറ്റി ഹാളിലും 18-ന് ചെല്ലാർകോവിൽ പാരീഷ് ഹാളിലും 19-ന് പഞ്ചായത്ത് കമ്യൂണിറ്റി ഹാളിലും കാർഡ് പുതുക്കാൻ അവസരമുണ്ട്.