ചി​ന്നാ​ർ​നി​ര​പ്പ് പ​ള്ളി​യി​ൽ 40-ാംവെ​ള്ളി ആ​ച​ര​ണം

10:29 PM Apr 06, 2017 | Deepika.com
പാ​റ​ത്തോ​ട്: ചി​ന്നാ​ർ​നി​ര​പ്പ് സെ​ന്‍റ് തോ​മ​സ് മൗ​ണ്ട് പ​ള്ളി​യി​ൽ 40-ാംവെ​ള്ളി ആ​ച​ര​ണം ഇ​ന്ന് ന​ട​ക്കു​മെ​ന്ന് വി​കാ​രി ഫാ. ​ജോ​ർ​ജ് ഇ​ട​വ​ഴി​ക്ക​ൽ അ​റി​യി​ച്ചു രാ​വി​ലെ പ​ത്തി​ന് തെ​റ്റാ​ലി​ക്ക​ട​യി​ൽ​നി​ന്നും കു​രി​ശി​ന്‍റെ വ​ഴി ആ​രം​ഭി​ക്കും. വ​ച​ന​പ്ര​ഘോ​ഷ​ണം - ഫാ. ​ജോ​സ​ഫ് പു​തു​ശേ​രി, തു​ട​ർ​ന്ന് നേ​ർ​ച്ച​ഭ​ക്ഷ​ണം, ദി​വ്യ​കാ​രു​ണ്യ ആ​രാ​ധ​ന, ര​ണ്ടി​ന് വി​ശു​ദ്ധ കു​ർ​ബാ​ന.