വ​ട​ക്കും​മു​റി സാ​ൻ​ജോ മൗ​ണ്ടി​ൽ നാ​ല്പ​താം വെ​ള്ളി​യാ​ച​ര​ണം

10:29 PM Apr 06, 2017 | Deepika.com
ക​രി​ങ്കു​ന്നം: വ​ട​ക്കും​മു​റി സാ​ൻ​ജോ മൗ​ണ്ടി​ൽ നാ​ല്പ​താം വെ​ള്ളി​യാ​ച​ര​ണം ഇ​ന്നു​ന​ട​ക്കും. കോ​ട്ട​യം അ​തി​രൂ​പ​താ​ധ്യ​ക്ഷ​ൻ മാ​ർ മാ​ത്യൂ മൂ​ല​ക്കാ​ട്ടി​ന്‍റെ മു​ഖ്യ​കാ​ർ​മി​ക​ത്ത്വ​ത്തി​ൽ ഉ​ച്ച​ക​ഴി​ഞ്ഞ് 3.30-ന് ​പൊ​ന്തി​ഫി​ക്ക​ൽ കു​ർ​ബാ​ന ന​ട​ക്കും. ചെ​റു​പു​ഷ്പ മി​ഷ​ൻ ലീ​ഗ് സം​സ്ഥാ​ന ഡ​യ​റ​ക്ട​ർ ഫാ ​ജോ​ബി പു​ച്ചൂ​ക്ക​ണ്ട​ത്തി​ൽ, പ​ട​മു​ഖം ഫൊ​റോ​ന വി​കാ​രി ഫാ. ​സാ​ബു മാ​ലി​ത്തു​രു​ത്തേ​ൽ എ​ന്നി​വ​ർ സ​ഹ​കാ​ർ​മി​ക​രാ​യി​രി​ക്കും .
തു​ട​ർ​ന്ന് ദി​വ്യ​കാ​രു​ണ്യ സ​ന്നി​ധി​യി​ൽ വി​ശു​ദ്ധ യൗ​സേ​പ്പി​താ​വി​ന്‍റെ നൊ​വേ​ന​യ​ക്ക് വി​കാ​രി ഫാ. ​ഷാ​ജി പൂ​ത്ത​റ നേ​തൃ​ത്വം​ന​ല്കും. അ​ഞ്ചി​ന് മാ​ർ മാ​ത്യു മൂ​ല​ക്കാ​ട്ട് പീ​ഢാ​നു​ഭ​വ സ​ന്ദേ​ശം ന​ല്കും. സാ​ൻ​ജോ മൗ​ണ്ടി​നെ ഹ​രി​താ​ഭ​മാ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ബി​ഷ​പ് വൃ​ക്ഷ​ത്തൈ ന​ട്ടു പ്രാ​ർ​ഥി​ക്കും.
ക​ഴി​ഞ്ഞ മൂ​ന്നു​വ​ർ​ഷ​മാ​യി സാ​ൻ​ജോ മൗ​ണ്ട് ക​മ്മി​റ്റി​യി​ൽ സ​ജീ​വ​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന ക​മ്മി​റ്റി അം​ഗ​ങ്ങ​ൾ​ക്കും സാ​ൻ​ജോ മൗ​ണ്ടി​ന്‍റെ ലോ​ഗോ ത​യാ​റാ​ക്കി​യ മാ​ത്യൂ​സ് ജി​ജോ വെ​ട്ടി​ക്കാ​ട്ടി​ലി​നും ബി​ഷ​പ് മെ​മ​ന്േ‍​റാ ന​ല്കി ആ​ദ​രി​ക്കും.
5.30-ന് ​കു​രി​ശി​ന്‍റെ വ​ഴി പ്രാ​ർ​ഥ​ന​യു​മാ​യി കു​രി​ശു​മ​ല ക​യ​റ്റം. ചെ​റു​പു​ഷ്പ മി​ഷ​ൻ ലീ​ഗ് അ​തി​രൂ​പ​താ സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ആ​യി​ര​ക്ക​ണ​ക്കി​ന് പ്ര​വ​ർ​ത്ത​ക​രും പ​ട​മു​ഖം ഫൊ​റോ​ന​യി​ലെ വി​വി​ധ ഇ​ട​വ​ക​ക​ളി​ൽ നി​ന്നു​ള്ള വൈ​ദി​ക​രും സ​ന്യ​സ്ത​രും ദൈ​വ​ജ​ന​വും ഇ​വി​ടെ തീ​ർ​ഥാ​ട​ക​രാ​യെ​ത്തും. തി​രു​ക്ക​ർ​മ​ങ്ങ​ളു​ടെ ത​ത്സ​മ​യ സം​പ്ര​ക്ഷേ​പ​ണം www.knanayavoice.com എ​ന്ന സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്.