അ​ക്ര​മ​സം​ഭ​വ​ങ്ങ​ൾ അ​പ​ല​പ​നീ​യം: ഫാ. ​ജോ​സ് ക​രി​വേ​ലി​ക്ക​ൽ

10:29 PM Apr 06, 2017 | Deepika.com
ക​രി​ന്പ​ൻ: തൊ​ടു​പു​ഴ ന്യൂ​മാ​ൻ കോ​ള​ജി​ൽ അ​ടു​ത്ത​ദി​വ​സം ന​ട​ന്ന അ​ക്ര​മ​സം​ഭ​വ​ങ്ങ​ൾ അ​പ​ല​പ​നീ​യ​വും കാ​ര്യ​ക്ഷ​മ​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന സ്വ​കാ​ര്യ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ​ക്കു​ത​ന്നെ വ​ലി​യ ആ​ശ​ങ്ക​യും ഉ​ണ്ടാ​ക്കു​ന്ന​താ​ണെ​ന്ന് ഇ​ടു​ക്കി രൂ​പ​ത വി​ദ്യാ​ഭ്യാ​സ സെ​ക്ര​ട്ട​റി ഫാ. ​ജോ​സ് ക​രി​വേ​ലി​ക്ക​ൽ.
പ്ര​ശ്ന​ങ്ങ​ൾ പ​രി​ഹ​രി​ക്കാ​ൻ നി​യ​മ​പ​ര​മാ​യ എ​ല്ലാ സാ​ഹ​ച​ര്യ​ങ്ങ​ളും നി​ല​നി​ൽ​ക്കു​ന്പോ​ൾ​ത​ന്നെ അ​ക്ര​മ​ത്തി​ന്‍റെ​യും ഭീ​ഷ​ണി​യു​ടെ​യും രീ​തി​യി​ൽ പ്ര​തി​ക​രി​ക്കു​ക​യും നി​യ​മ​വ്യ​വ​സ്ഥ​യെ​ത​ന്നെ അ​ട്ടി​മ​റി​ച്ച് ഭീ​ക​രാ​ന്ത​രീ​ക്ഷം സൃ​ഷ്ടി​ച്ച​വ​രെ പോ​ലീ​സ് സം​ര​ക്ഷി​ക്കു​ക​യും ചെ​യ്യു​ന്ന​ത് ജ​നാ​ധി​പ​ത്യ സം​വി​ധാ​ന​ത്തി​ന് അ​പ​മാ​ന​ക​ര​മാ​ണ്. അ​ക്ര​മി​ക​ളെ ഇ​നി​യും നി​യ​മ​ത്തി​നു​മു​ന്നി​ൽ കൊ​ണ്ടു​വ​രാ​ത്ത​ത് ദു​രൂ​ഹ​ത​ക​ൾ സൃ​ഷ്ടി​ക്കു​ന്നു.
പൊ​തു​മു​ത​ൽ ന​ശി​പ്പി​ക്കു​ക​യും ക​ലാ​ല​യ​ത്തി​ന്‍റെ സ​മാ​ധാ​നാ​ന്ത​രീ​ക്ഷം ത​ക​ർ​ക്കു​ക​യും ചെ​യ്യു​ന്ന​വ​ർ​ക്കെ​തി​രെ നി​യ​മ​ന​ട​പ​ടി സ്വീ​ക​രി​ക്കാ​ൻ പോ​ലീ​സ് കാ​ണി​ക്കു​ന്ന അ​നാ​സ്ഥ അ​വ​സാ​നി​പ്പി​ക്ക​ണം. സ്ഥാ​പ​ന​ങ്ങ​ളു​ടെ സ്വ​ത​ന്ത്ര​മാ​യ പ്ര​വ​ർ​ത്ത​ന​ത്തി​നു​ള്ള സാ​ഹ​ച​ര്യ​ങ്ങ​ൾ ഉ​റ​പ്പാ​ക്കു​വാ​ൻ അ​ധി​കാ​രി​ക​ൾ ശ്ര​ദ്ധി​ക്ക​ണ​മെ​ന്നും ഫാ. ​ജോ​സ് ക​രി​വേ​ലി​ക്ക​ൽ ആ​വ​ശ്യ​പ്പെ​ട്ടു.