ച​ക്ക ഉ​ത്പ​ന്ന പ്ര​ദ​ര്‍​ശ​ന​വും ക്ലാ​സും

10:04 PM Apr 06, 2017 | Deepika.com
ക​രൂ​ര്‍: പ്ലാ​വി​ല മു​ത​ല്‍ ച​ക്ക​യു​ടെ ക​രി​മു​ള്ളു വ​രെ സ്വാ​ദി​ഷ്ഠ​മാ​യ വി​ഭ​വ​ങ്ങ​ളാ​ക്കി മാ​റ്റാ​ന്‍ പ​രി​ച​യ​പ്പെ​ടു​ത്തു​ന്ന പാ​ച​ക​ക്ലാ​സ് പ​ത്തി​ന് രാ​വി​ലെ ഒ​ന്‍​പ​ത് മു​ത​ല്‍ ഉ​ച്ച​ക​ഴി​ഞ്ഞ് 1.30 വ​രെ ക​രൂ​ര്‍ പ​ള്ളി പാ​രി​ഷ് ഹാ​ളി​ല്‍ ന​ട​ക്കും. ഞാ​വ​ള്ളി​ല്‍ കു​ടും​ബ​യോ​ഗ​വും ക​രൂ​ര്‍ പ​ള്ളി മാ​തൃ​ജ്യോ​തി യൂ​ണി​റ്റും സം​യു​ക്ത​മാ​യി സം​ഘ​ടി​പ്പി​ക്കു​ന്ന ക്ലാ​സ് പാ​ച​ക വി​ദ​ഗ്ദ ആ​ന്‍​സി മാ​ത്യു ഞാ​വ​ള്ളി​ല്‍ മം​ഗ​ല​ത്ത് ന​യി​ക്കും. പ​ങ്കെ​ടു​ക്കാ​ന്‍ താ​ത്പ​ര്യ​മു​ള്ള​വ​ര്‍ പേ​ര് ര​ജി​സ്റ്റ​ര്‍ ചെ​യ്യ​ണ​മെ​ന്ന് ഞാ​വ​ള്ളി​ല്‍ കു​ടും​ബ​യോ​ഗം സെ​ക്ര​ട്ട​റി മേ​ഴ്‌​സി ബോ​ബ​ന്‍ കൂ​ന്താ​നം, മാ​തൃ​ജ്യോ​തി ക​രൂ​ര്‍ യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് മ​റി​യ​മ്മ ജി​ജോ വി​ല​ങ്ങു​പാ​റ എ​ന്നി​വ​ര്‍ അ​റി​യി​ച്ചു. ഫോ​ണ്‍: 9495395616, 9048144333
പ​ച്ചാ​ത്തോ​ട്: പ​ച്ചാ​ത്തോ​ട് റെ​സി​ഡ​ന്‍റ്സ് അ​സോ​സി​യേ​ഷ​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ നാ​ളെ ഉ​ച്ച​ക​ഴി​ഞ്ഞ് 1.30ന് ​സ​ജി വ​രി​യ്ക്ക​മാം​ത​ട​ത്തി​ലി​ന്‍റെ വ​സ​തി​യി​ല്‍ ച​ക്ക ഉ​ത്പ​ന്ന​ങ്ങ​ളു​ടെ പ്ര​ദ​ര്‍​ശ​ന​വും പാ​ച​ക​രീ​തി​ക​ളും പ​രി​ച​യ​പ്പെ​ടു​ത്ത​ന്ന ക്ലാ​സ് ന​ട​ക്കും. എം.​ജോ​ര്‍​ജ് ക്ലാ​സെ​ടു​ക്കും. ഫോ​ണ്‍: 9388134045, 9447185067.