വേ​ഴ​ങ്ങാ​നം സെ​ന്‍റ് ജോ​സ​ഫ് ഇ​ട​വ​ക​യി​ല്‍ ദീ​പി​ക ഫ്ര​ണ്ട്‌​സ് ക്ല​ബ് രൂ​പീ​ക​രി​ച്ചു

10:04 PM Apr 06, 2017 | Deepika.com
വേ​ഴ​ങ്ങാ​നം: വേ​ഴ​ങ്ങാ​നം സെ​ന്‍റ് ജോ​സ​ഫ് ഇ​ട​വ​ക​യി​ല്‍ ദീ​പി​ക ഫ്ര​ണ്ട​സ് ക്ല​ബ് പു​രു​ഷ, വ​നി​ത യൂ​ണി​റ്റു​ക​ള്‍ രൂ​പീ​ക​രി​ച്ചു. വി​കാ​രി ഫാ.​സെ​ബാ​സ്റ്റ്യ​ന്‍ ക​ണി​യാം​പ​ടി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ല്‍ ചേ​ര്‍​ന്ന യോ​ഗ​ത്തി​ല്‍ ഡി​എ​ഫ്സി സം​സ്ഥാ​ന ട്ര​ഷ​റ​ര്‍ ടോ​മി തു​രു​ത്തി​ക്ക​ര, ദീ​പി​ക സ​ര്‍​ക്കു​ലേ​ഷ​ന്‍ മാ​നേ​ജ​ര്‍ ജോ​ണ്‍​സ​ണ്‍ വ​ള്ളോം​പു​ര​യി​ടം എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.
ഫ്ര​ണ്ട്‌​സ് ക്ല​ബ് പു​രു​ഷ ഭാ​ര​വാ​ഹി​ക​ള്‍ -ആ​കാ​ശ് മാ​നു​വ​ല്‍ ടോ​മി തെ​ങ്ങും​പ​ള്ളി​ല്‍ (പ്ര​സി​ഡ​ന്‍റ്), ജാ​ന്‍റീ​സ് സെ​ബാ​സ്റ്റ്യ​ന്‍ വ​ട​ക്കേ​മു​ള​ഞ്ഞ​നാ​ല്‍ - വൈ​സ് പ്ര​സി​ഡ​ന്‍റ്, അ​ഡ്വ.​സി​റി​യ​ക് വാ​ഴ​ചാ​രി​ക്ക​ല്‍ - സെ​ക്ര​ട്ട​റി, ടോ​മി ഫ്രാ​ന്‍​സീ​സ് പൊ​രി​യ​ത്ത് - ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി, തോ​മ​സു​കു​ട്ടി മാ​ത്യു വ​രി​ക്ക​യി​ല്‍ - ട്ര​ഷ​റ​ര്‍ എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു. എ​ക്‌​സി​ക്യൂ​ട്ടീ​വ് ക​മ്മി​റ്റി മെം​ബേ​ഴ്‌​സാ​യി നി​ധി​ന്‍ വ​റ​വു​ങ്ക​ല്‍, ജോ​സു​കു​ഞ്ഞ് വ​ട്ട​പ്പ​ലം, ജോ​ജി​യോ ക​ല്ല​ക്കാ​വു​ങ്ക​ല്‍, ദേ​വ​സി വ​ട​ക്കേ​ട​ത്ത്, ഇ.​ജെ.​ജോ​സ​ഫ് ഈ​റ്റി​ക്ക​ക്കു​ന്നേ​ല്‍, എ​ബ്ര​ഹാം തോ​മ​സ് തെ​ങ്ങും​പ​ള്ളി​ല്‍, ടോ​മി തെ​ങ്ങും​പ​ള്ളി​ല്‍, ജോ​യി പാ​റ​യി​ല്‍, മാ​ണി​ച്ച​ന്‍ വാ​ഴ​ചാ​രി​ക്ക​ല്‍ എ​ന്നി​വ​രെ​യും തെ​ര​ഞ്ഞെ​ടു​ത്തു.
വ​നി​താ വി​ഭാ​ഗം ഭാ​ര​വാ​ഹി​ക​ളാ​യി ആ​ലീ​സ് മൈ​ക്കി​ള്‍ വ​ട​ക്കേ​മു​ള​ഞ്ഞ​നാ​ല്‍ - പ്ര​സി​ഡ​ന്‍റ്, ബി​സ്മി ജോ​ര്‍​ജ് പാ​റ​ടി​യി​ല്‍ വൈ​സ് പ്ര​സി​ഡ​ന്‍റ്, ടെ​സി ജോ​സ് വ​ട്ട​പ്പ​ലം - സെ​ക്ര​ട്ട​റി, മേ​രി തോ​മ​സ് ചാ​ലി​ല്‍ - ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി, മേ​രി​ക്കു​ട്ടി തോ​മ​സ് ത​റ​പ്പേ​ല്‍ പ​ന​ച്ചി​ക്ക​ല്‍ - ട്ര​ഷ​റ​ര്‍, സി​സ്റ്റ​ര്‍ ആ​ന്‍ സി​എം​സി - ഓ​ര്‍​ഗ​നൈ​സ​ര്‍ എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു. എ​ക്‌​സി​ക്യൂ​ട്ടീ​വ് ക​മ്മി​റ്റി​യം​ഗ​ങ്ങ​ളാ​യി കു​ഞ്ഞ​മ്മ ബേ​ബി ഉ​പ്പൂ​ട്ടി​ല്‍, ടെ​സി പൈ​ത്തൊ​ടി​യി​ല്‍, സാ​നി​യ വ​ട​ക്കേ​മു​ള​ഞ്ഞ​നാ​ല്‍, ലി​സി തോ​ണി​ക്കു​ഴി, ആ​നി പ്ലാ​ത്തോ​ട്ടം, എ​ത്സ​മ്മ എ​ബ്ര​ഹാം തെ​ങ്ങും​പ​ള്ളി​ല്‍, മേ​നി​യ​മ്മ ജോ​ണി തെ​ങ്ങും​പ​ള്ളി​ല്‍, മി​നി പു​ര​യി​ടം, ആ​ന്‍​സി മ​ട​ത്തി​ശേ​രി എ​ന്നി​വ​രെ​യും തെ​ര​ഞ്ഞെ​ടു​ത്തു.