ശ്രീ​നാ​രാ​യ​ണ​ധ​ര്‍​മ മീ​മാം​സാ പ​രി​ഷ​ത്ത്

10:04 PM Apr 06, 2017 | Deepika.com
പൊ​ന്‍​കു​ന്നം: ശ്രീ​നാ​രാ​യ​ണ ധ​ര്‍​മ്മ​സം​ഘം ട്ര​സ്റ്റ് ഗു​രു​ധ​ര്‍​മ പ്ര​ചാ​ര​ണ​സ​ഭ കാ​ഞ്ഞി​ര​പ്പ​ള്ളി മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ ശ്രീ​നാ​രാ​യ​ണ​ധ​ര്‍​മ മീ​മാം​സാ പ​രി​ഷ​ത്തും വാ​ര്‍​ഷി​ക​പൊ​തു​യോ​ഗ​വും നാ​ളെ രാ​വി​ലെ 10ന് ​തൈ​പ്പ​റ​മ്പി​ല്‍ ബി​ല്‍​ഡിം​ഗി​ല്‍ ന​ട​ക്കും. യോ​ഗ, ധ്യാ​നം പ​ഠ​ന​ക്ലാ​സ് എ​ന്നി​വ ശി​വ​ഗി​രി​മ​ഠം സ്വാ​മി ഗു​രു​പ്ര​സാ​ദ് ന​യി​ക്കും. ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ടി​ന് വാ​ര്‍​ഷി​ക​സ​മ്മേ​ള​നം സ്വാ​മി ഗു​രു​പ്ര​സാ​ദ് ഉ​ദ്ഘാ​ട​നം ചെ​യ്യും. ജി​ല്ലാ​പ്ര​സി​ഡ​ന്‍റ് കെ.​കെ.​സ​ര​ള​പ്പ​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.