രാത്രികാല മൃഗചികിത്സയ്ക്ക് ഡോക്ടര്‍ ചുമതലയേറ്റു
10:01 PM Apr 06, 2017 | Deepika.com
കൊടുങ്ങൂര്‍: വാഴൂര്‍ ബ്ലോക്ക് പഞ്ചായത്ത് പരിധിയില്‍ വരുന്ന ക്ഷീരകര്‍ഷകര്‍ക്ക് വൈകുന്നേരം ആറു മുതല്‍ രാവിലെ ആറു വരെയുള്ള രാത്രികാല സമയത്തെ അടിയന്തര മൃഗചികിത്സയ്ക്കായി ഡോ. രാജേഷ് മോഹന്‍ദാസ് ചുമതലയേറ്റു. രാത്രികാല മൃഗചികിത്സ ആവശ്യമുള്ളവര്‍ 9744371029 എന്ന ഫോണ്‍ നമ്പരില്‍ ബന്ധപ്പെടണം.