അ​ക്ര​മികൾക്കെതിരേ ക​ർ​ശ​ന ന​ട​പ​ടി വേ​ണം: കെ​സി​ബി​സി

01:32 AM Apr 06, 2017 | Deepika.com
കോ​ത​മം​ഗ​ലം: തൊ​ടു​പു​ഴ ന്യൂ​മാ​ൻ കോ​ള​ജ് അ​ടി​ച്ചു​ത​ക​ർ​ത്ത് ല​ക്ഷ​ങ്ങ​ളു​ടെ ന​ഷ്ടം വ​രു​ത്തു​ക​യും വൈ​ദി​ക​നെ​യ​ട​ക്കം പോ​ലീ​സി​ന്‍റെ സാ​ന്നി​ധ്യ​ത്തി​ൽ മ​ണി​ക്കൂ​റു​ക​ളോ​ളം ബ​ന്ധി​യാ​ക്കു​ക​യും ചെ​യ്ത എ​സ്എ​ഫ്ഐ നേ​താ​ക്ക​ളെ മാ​തൃ​കാ​പ​ര​മാ​യി ശി​ക്ഷി​ക്ക​ണ​മെ​ന്നു കെ​സി​ബി​സി മ​ദ്ധ്യ​വി​രു​ദ്ധ​സ​മി​തി കോ​ത​മം​ഗ​ലം രൂ​പ​താ ക​മ്മി​റ്റി യോ​ഗം സ​ർ​ക്കാ​രി​നോ​ട് ആ​വ​ശ്യ​പ്പെ​ട്ടു.
സ​മാ​ധാ​ന പ​ര​മാ​യി കോ​ള​ജി​ന്‍റെ പ്ര​വ​ർ​ത്ത​നം മു​ന്നോ​ട്ടു കൊ​ണ്ടു പോ​കു​ന്ന​തി​നു​ള്ള സാ​ഹ​ച​ര്യം ഒ​രു​ക്ക​ണ​മെ​ന്നും യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു. അ​ക്ര​മി സം​ഘം ല​ഹ​രി​യു​ടെ പി​ടി​യി​ലാ​യി​രു​ന്നെ​ന്നു സം​ശ​യി​ക്കു​ന്ന​താ​യും യോ​ഗം ആ​രോ​പി​ച്ചു. മൂ​വാ​റ്റു​പു​ഴ നെ​സ്റ്റി​ൽ ന​ട​ത്തി​യ യോ​ഗം രൂ​പ​ത ഡ​യ​റ​ക്ട​ർ ഫാ.​സെ​ബാ​സ്റ്റ്യ​ൻ ക​ണി​മ​റ്റ​ത്തി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു.
രൂ​പ​ത പ്ര​സി​ഡ​ന്‍റ് ജെ​യിം​സ് കോ​റ​ന്പേ​ൽ അ​ധ്യ​ക്ഷ​നാ​യി. വൈ​സ് പ്ര​സി​ഡ​ന്‍റ് ആ​ന്‍റ​ണി പു​ല്ല​ൻ, ബേ​ബി സേ​വ്യ​ർ, ജോ​ബി ജോ​സ​ഫ്, ഷി​ബു മാ​ലി​ൽ, ജോ​ളി ജോ​സ​ഫ്, സു​നി​ൽ സോ​മ​ൻ, ലി​ൻ​സി ക​ണ്ണാ​ട​ൻ, ടെ​യി​സ് മാ​ത്യു, വി​നോ​ദ് ജോ​സ​ഫ്, ജോ​ജോ ഏ​ബ്ര​ഹാം, ജോ​സ​ഫ് കൈ​ത​മ​ന എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.