ക​ഞ്ചാ​വു​മാ​യി ര​ണ്ടു പേർ അ​റ​സ്റ്റി​ൽ

01:32 AM Apr 06, 2017 | Deepika.com
കോ​ത​മം​ഗ​ലം: ക​ഞ്ചാ​വു​മാ​യി ര​ണ്ടു യു​വാ​ക്ക​ളെ റൂ​റ​ൽ എ​സ്പി​യു​ടെ സ്പെ​ഷ​ൽ സ്ക്വാ​ഡ് അ​റ​സ്റ്റു ചെ​യ്തു. ക​വ​ള​ങ്ങാ​ട് മു​ള​ന്പേ​ൽ അ​ജ്മ​ൽ(28), ഊ​ന്നു​ക​ൽ ക​തി​ർ​വേ​ലി​ത​ണ്ട് നോ​ക്ക​ര​യി​ൽ ജി​തി​ൻ(21) എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ഇ​രു​വ​രി​ൽ നി​ന്നും100 ഗ്രാം ​വീ​തം ക​ഞ്ചാ​വ് ക​ണ്ടെ​ടു​ത്തു. സ​മാ​ന​മാ​യ കേ​സി​ൽ നേ​ര​ത്തെ​യും ഇ​വ​ർ പി​ടി​യി​ലാ​യി​ട്ടു​ണ്ട്. ര​ഹ​സ്യ​വി​വ​ര​ത്തെ തു​ട​ർ​ന്ന് നെ​ല്ലി​മ​റ്റം, പു​ത്ത​ൻ​കു​രി​ശ് ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നാ​ണ് ഇ​രു​വ​രെ​യും പി​ടി​കൂ​ടി​യ​ത്. പ്ര​തി​ക​ളെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി.