പാടശേഖരം സ​ന്ദ​ർ​ശിച്ചു

01:30 AM Apr 06, 2017 | Deepika.com
മൂ​വാ​റ്റു​പു​ഴ: ഭൂ​മാ​ഫി​യ മ​ണ്ണി​ട്ടു നി​ക​ത്തി​യ മാ​റാ​ടി കു​രു​കു​ന്ന​പ്പു​രം പാ​ട​ശേ​ഖ​രം നീ​ർ​ത്ത​ട സം​ര​ക്ഷ​ണ സ​മി​തി സം​സ്ഥാ​ന ബോ​ർ​ഡ് ക​മ്മി​റ്റി​യം​ഗം ന​ബീ​ൽ സ​ന്ദ​ർ​ശി​ച്ചു.
മാ​റാ​ടി വി​ല്ലേ​ജ് ഓ​ഫീ​സ​ർ​ക്കൊ​പ്പ‌​മാ​ണ് ന​ബീ​ൽ പാ​ട​ശേ​ഖ​രം സ​ന്ദ​ർ​ശി​ച്ച​ത്. അ​ടു​ത്ത നീ​ർ​ത്ത​ട സം​ര​ക്ഷ​ണ സ​മി​തി യോ​ഗ​ത്തി​ൽ വി​ഷ​യം ഉ​ന്ന​യി​ക്കു​മെ​ന്നും ബ​ന്ധ​പ്പെ​ട്ട വ​കു​പ്പ് മേ​ധാ​വി​ക​ൾ​ക്ക് റി​പ്പോ​ർ​ട്ട് ന​ൽ​കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. മാ​റാ​ടി പ​ഞ്ചാ​യ​ത്തി​ൽ സ​ർ​ക്കാ​ർ സം​വി​ധാ​ന​ത്തെ വെ​ല്ലു​വി​ളി​ച്ച് ഏ​ക്ക​ർ ക​ണ​ക്കി​നു പാ​ട​ശേ​ഖ​ര​മാ​ണ് ഭൂ​മാ​ഫി​യ നി​ക​ത്തു​ന്ന​ത്. ഇ​തി​നെ​തി​രേ വ്യാ​പ​ക​മാ​യ പ​രാ​തി​യാ​ണ് ഉ​യ​രു​ന്ന​ത്. എ​ഐ​വൈ​എ​ഫ് മൂ​വാ​റ്റു​പു​ഴ മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ വ​കു​പ്പ് മ​ന്ത്രി​ക്കും. കാ​ർ​ഷി​കോ​ത്പാ​ദ​ന ക​മ്മീ​ഷ​ണ​ർ, ജി​ല്ലാ ക​ള​ക്ട​ർ, ആ​ർ​ഡി​ഒ എ​ന്നി​വ​ർ​ക്കും പ​രാ​തി ന​ൽ​കി​യി​ട്ടു​ണ്ട്.