കമ്മീഷണർ ഓഫീസിലേക്ക് പ്രതിഷേധ മാർച്ച് നടത്തി
01:30 AM Apr 06, 2017 | Deepika.com
കൊച്ചി: തിരുവനന്തപുരത്ത് ജിഷ്ണു പ്രണോയിയുടെ അമ്മ മഹിജയെ പോലീസ് അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് കോണ്ഗ്രസ് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കമ്മീഷണർ ഓഫീ സിലേക്ക് മാർച്ച് നടത്തി. ഡിസിസി ഓഫീസിനു മുന്നിൽ നിന്ന് ആരംഭിച്ച മാർച്ച് കെപിസിസി പ്രസിഡന്റ് എം.എം. ഹസൻ ഉദ്ഘാടനം ചെയ്തു.