മാട്ടിറച്ചിയുമായി രണ്ടുപേർ അറസ്റ്റിൽ

12:41 AM Feb 26, 2017 | Deepika.com
താ​​​​നെ: അ​​​​ന​​​​ധി​​​​കൃ​​​​ത​​​​മാ​​​​യി മാ​​​​ട്ടി​​​​റി​​​​ച്ചി ക​​​​ട​​​​ത്തി​​​​യ ര​​​​ണ്ടു​​​​പേ​​​​രെ താ​​​​നെ​​​​യി​​​​ലെ ഭീ​​​​വ​​​​ണ്ടി​​​​യി​​​​ൽ നി​​​​ന്ന് അ​​​​റ​​​​സ്റ്റ്ചെ​​​​യ്തു. മ​​​​തി​​​​യാ​​​​യ രേ​​​​ഖ​​​​ക​​​​ളി​​​​ല്ലാ​​​​തെ മാം​​​​സം കൊ​​​​ണ്ടു​​​​വ​​​​ന്ന​​​​തി​​​​ന്‍റെ പേ​​​​രി​​​​ലാ​​​​ണ് അ​​​റ​​​സ്റ്റ്ചെ​​​യ്ത​​​തെ​​​ന്നു പോ​​​ലീ​​​സ് വി​​​ശ​​​ദീ​​​ക​​​രി​​​ച്ചു.