വെ​ള്ളാ​ര​പ്പി​ള്ളി പ​ള്ളി​യി​ൽ നോ​ന്പു​കാ​ല ധ്യാ​ന​ത്തിനു തുടക്കം

01:25 AM Apr 06, 2017 | Deepika.com
ശ്രീ​മൂ​ല​ന​ഗ​രം: വെ​ള്ളാ​ര​പ്പി​ള്ളി സെ​ന്‍റ് ജോ​സ​ഫ്സ് പ​ള്ളി​യി​ൽ നോ​ന്പു​കാ​ല ധ്യാ​ന​ത്തി​നു തു​ട​ക്ക​മാ​യി. വൈ​കു​ന്നേ​രം 5.30 ന് ​കു​രി​ശി​ന്‍റെ വ​ഴി, ക​രു​ണ കൊ​ന്ത എ​ന്നി​വ​യോ​ടെ​യാ​ണ് ധ്യാ​നം ആ​രം​ഭി​ക്കു​ന്ന​ത്. തു​ട​ർ​ന്ന് വിശുദ്ധ കു​ർ​ബാ​ന, വ​ച​ന​പ്ര​ഘോ​ഷ​ണം എ​ന്നി​വ ന​ട​ക്കും. വി​വി​ധ ദി​വ​സ​ങ്ങ​ളി​ൽ ഫാ. ​ജോ​സ​ഫ് താ​മ​ര​വെ​ളി, ഫാ. ​ജോ​സ് പു​തി​യാ​പ​റ​ന്പി​ൽ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കും.
നാ​ൽ​പ​താ​മ​ത് വെ​ള്ളി​യാ​ച​ര​ണ ദി​ന​മാ​യ നാ​ളെ വൈ​കു​ന്നേ​രം 5.30 ന് ​കു​രി​ശി​ന്‍റെ വ​ഴി, ക​രു​ണ കൊ​ന്ത, വിശുദ്ധ കു​ർ​ബാ​ന തു​ട​ർ​ന്ന് പോ​ട്ട ഡി​വൈ​ൻ മി​നി​സ്ട്രി​യി​ലെ ഫാ. ​മാ​ത്യു നാ​യ്ക്കം​പ​റ​ന്പി​ൽ വ​ച​ന​പ്ര​ഘോ​ണ​ത്തി​നു നേ​തൃ​ത്വം ന​ൽ​കും.