കാ​ർ​ത്തി​യും അ​തി​ഥി റാ​വു​വും കൊ​ച്ചി​യി​ൽ

01:25 AM Apr 06, 2017 | Deepika.com
കൊ​ച്ചി: മ​ണി​ര​ത്നം സം​വി​ധാ​നം ചെ​യ്ത റൊ​മാ​ന്‍റി​ക് ചി​ത്രം "കാ​ട്ര് വെ​ളി​യി​ടൈ'​യു​ടെ പ്ര​ചാ​ര​ണാ​ർ​ഥം ത​മി​ഴ്താ​രം കാ​ർ​ത്തി​യും ബോ​ളി​വു​ഡ് താ​രം അ​തി​ഥി റാ​വു​വും കൊ​ച്ചി​യി​ലെ​ത്തി. ഇ​ന്ന​ലെ കൊ​ച്ചി ക്രൗ​ണ്‍ പ്ലാ​സ​യി​ലാ​ണ് ഇ​രു​വ​രും എ​ത്തി​യ​ത്. ചി​ത്ര​ത്തി​ൽ കാ​ർ​ത്തി നാ​യ​ക​നും അ​തി​ഥി റാ​വു നാ​യി​ക​യു​മാ​ണ്. മ​ല​യാ​ള ന​ടി കെ​പി​എ​സി ല​ളി​ത​യും ചി​ത്ര​ത്തി​ലു​ണ്ട്. ര​വി​വ​ർ​മ​നാ​ണു ഛായാ​ഗ്ര​ഹ​ണം. എ.​ആ​ർ. റ​ഹ്മാ​ന്‍റേ​താ​ണു സം​ഗീ​തം. മ​ദ്രാ​സ് ടാ​ക്കീ​സി​ന്‍റെ ബാ​ന​റി​ലാ​ണു ചി​ത്രം പു​റ​ത്തി​റ​ങ്ങു​ന്ന​ത്. നാ​ളെ​യാ​ണ് ചി​ത്രം റി​ലീ​സ് ചെ​യ്യു​ന്ന​ത്.