മു​ട്ട​ക്കോ​ഴി വി​ത​ര​ണം മേ​യ് 10ന്

01:18 AM Apr 06, 2017 | Deepika.com
തൃ​ക്ക​രി​പ്പൂ​ർ: പ​ഞ്ചാ​യ​ത്തി​ലെ മു​ട്ട​ക്കോ​ഴി വി​ത​ര​ണം അ​വ​സാ​ന ഘ​ട്ടം മേ​യ് 10ന് ​ന​ട​ക്കും.
മു​ട്ട​ക്കോ​ഴി​ക​ൾ​ക്ക് നേ​ര​ത്തെ പ​ണ​മ​ട​ച്ചു ര​സീ​ത് കൈ​പ്പ​റ്റി​യ ഗു​ണ​ഭോ​ക്താ​ക്ക​ൾ മേ​യ് 10ന് ​രാ​വി​ലെ എട്ടിന് ​കോ​ഴി​ക​ൾ വി​ത​ര​ണം ചെ​യ്യു​മെ​ന്നു തൃ​ക്ക​രി​പ്പൂ​ർ ഗ​വ.​മൃ​ഗാ​ശു​പ​ത്രി സീ​നി​യ​ർ വെ​റ്റ​റി​ന​റി സ​ർ​ജ​ൻ ഡോ. ​കെ. ല​ക്ഷ്മ​ണ​ൻ അ​റി​യി​ച്ചു.
ര​സീ​തു​മാ​യി ഗു​ണ​ഭോ​ക്താ​ക്ക​ൾ എ​ത്ത​ണം.