പൂ​ർ​വ വി​ദ്യാ​ർ​ഥി സം​ഗ​മ​വും കാ​ലാ​പ​രി​പാ​ടി​ക​ളും എട്ടിന്

01:18 AM Apr 06, 2017 | Deepika.com
പൊ​യി​നാ​ച്ചി: പ​ന​യാ​ൽ നെ​ല്ലി​യെ​ടു​ക്കം ഗ​വ.​എ​ൽ​പി സ്കൂ​ളി​ലെ പൂ​ർ​വ വി​ദ്യാ​ർ​ഥി സം​ഗ​മ​വും ക​ലാ​പ​രി​പാ​ടി​ക​ളും എ​ട്ടി​നു ന​ട​ക്കും. വൈ​കു​ന്നേ​രം മൂ​ന്നി​നു കാ​ഞ്ഞ​ങ്ങാ​ട് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എം.​ഗൗ​രി ഉ​ദ്ഘാ​ട​നം ചെ​യ്യും. പൂ​ർ​വ വി​ദ്യാ​ർ​ഥി സം​ഘ​ട​നാ പ്ര​സി​ഡ​ന്‍റ് വൈ.​കൃ​ഷ്ണ​ദാ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. പ​രി​പാ​ടി​യി​ൽ 60 വ​യ​സി​നു മു​ക​ളി​ൽ പ്രാ​യ​മു​ള്ള പൂ​ർ​വ വി​ദ്യാ​ർ​ഥി​ക​ളെ​യും സ്കൂ​ളി​ൽ ഉ​ച്ച​ക്ക​ഞ്ഞി​വ​ച്ചി​രു​ന്ന നാ​രാ​യ​ണി​യ​മ്മ​യെ​യും ആ​ദ​രി​ക്കും.