കാ​ഞ്ഞ​ങ്ങാ​ട്ട് സം​യു​ക്ത ജ​ന​റ​ൽ ഇ​ൻ​ഷ്വ​റ​ൻ​സ് ഓ​ഫീ​സ് ഉ​പ​രോ​ധം

01:18 AM Apr 06, 2017 | Deepika.com
കാ​ഞ്ഞ​ങ്ങാ​ട്: വാ​ഹ​ന​ങ്ങ​ളു​ടെ ഇ​ൻ​ഷ്വ​റ​ൻ​സ് പ്രീ​മി​യം വ​ർ​ധ​ന പി​ൻ​വ​ലി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ഇ​ൻ​ഷ്വ​റ​ൻ​സ് ഏ​ജ​ൻ​സി​ക​ളും മോ​ട്ടോ​ർ തൊ​ഴി​ലാ​ളി യൂ​ണി​യ​നു​ക​ളും കാ​ഞ്ഞ​ങ്ങാ​ട്ട് ജ​ന​റ​ൽ ഇ​ൻ​ഷ്വ​റ​ൻ​സ് ഓ​ഫീ​സ് ഉ​പ​രോ​ധി​ച്ചു.
സി​ഐ​ടി​യു സം​സ്ഥാ​ന ക​മ്മി​റ്റി അം​ഗം കാ​റ്റാ​ടി കു​മാ​ര​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.
സി​ഒ. സ​ജി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വി​വി​ധ ട്രേ​ഡ് യൂ​ണി​യ​ൻ നേ​താ​ക്ക​ളാ​യ പി.​വി.​ജ​യ​കു​മാ​ർ, ടി.​വി.​ച​ന്ദ്ര​ൻ, ടി.​വി.​വി​നോ​ദ്, കെ.​ഉ​ണ്ണി​നാ​യ​ർ, വെ​ങ്ങാ​ട്ട് ശ​ശി, സി.​എ​ച്ച്.​കു​ഞ്ഞ​ന്പു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ക​രീം കു​ശാ​ൽ​ന​ഗ​ർ സ്വാ​ഗ​തം പ​റ​ഞ്ഞു.