യു​ഡി​എ​ഫ് പ്ര​ക​ട​നം ന​ട​ത്തി

01:17 AM Apr 06, 2017 | Deepika.com
കാ​ഞ്ഞ​ങ്ങാ​ട്: കൊ​ല്ല​പ്പെ​ട്ട ജി​ഷ്ണു പ്ര​ണോ​യി​യു​ടെ ഘാ​ത​ക​രെ അ​റ​സ്റ്റ് ചെ​യ്യ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് മാ​താ​വ് മ​ഹി​ജ ന​ട​ത്തി​യ പ്ര​തി​ഷേ​ധ​ത്തി​നി​ടെ​യു​ണ്ടാ​യ പോ​ലീ​സ് അ​ക്ര​മ​ത്തി​ൽ പ്ര​തി​ഷേ​ധി​ച്ച് കാ​ഞ്ഞ​ങ്ങാ​ട് യു ​ഡി എ​ഫ് പ്ര​വ​ർ​ത്ത​ക​ർ പ്ര​തി​ഷേ​ധി​ച്ചു. ബ്ലോ​ക്ക് കോ​ണ്‍​ഗ്ര​സ് പ്ര​സി​ഡ​ന്‍റ് ഡി.​വി.​ബാ​ല​കൃ​ഷ്ണ​ൻ, മു​നി​സി​പ്പ​ൽ ചെ​യ​ർ​മാ​ൻ എ​ൻ.​എ.​ഖാ​ലി​ദ്, മ​ണ്ഡ​ലം കോ​ണ്‍​ഗ്ര​സ് പ്ര​സി​ഡ​ന്‍റ് എം.​കു​ഞ്ഞി​കൃ​ഷ്ണ​ൻ, എം.​ഇ​ബ്രാ​ഹിം, കെ.​കെ.​ജാ​ഫ​ർ, പ​ത്മ​രാ​ജ​ൻ ഐ​ങ്ങോ​ത്ത്, എ​ൻ.​കെ.​ര​ത്നാ​ക​ര​ൻ, പ്ര​വീ​ണ്‍ തോ​യ​മ്മ​ൽ, കു​ഞ്ഞാ​മ​ദ് പു​ഞ്ചാ​വി, കെ.​പി.​മോ​ഹ​ന​ൻ.