സാ​യാ​ഹ്ന​ധ​ർ​ണ ഏ​ഴി​ന്

01:11 AM Apr 06, 2017 | Deepika.com
ത​ളി​പ്പ​റ​മ്പ്: എ​സ്എ​സ്എ​ൽ​സി ചോ​ദ്യ​പേ​പ്പ​ർ ചോ​ർ​ച്ച​യു​ടെ ഉ​ത്ത​ര​വാ​ദി​ത്വം ഏ​റ്റെ​ടു​ത്ത് വി​ദ്യാ​ഭ്യാ​സ മ​ന്ത്രി രാ​ജി​വ​യ്ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ത​ളി​പ്പ​റ​മ്പ് നി​യോ​ജ​ക മ​ണ്ഡ​ലം കോ​ൺ​ഗ്ര​സ് ക​മ്മ​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ധ​ർ​മ്മ​ശാ​ല​യി​ൽ സാ​യാ​ഹ്ന ധ​ർ​ണ സം​ഘ​ടി​പ്പി​ക്കു​ന്നു. ഏ​ഴി​ന് വൈ​കു​ന്നേ​രം നാ​ലി​ന് ന​ട​ക്കു​ന്ന ധ​ർ​ണ ഡി​സി​സി പ്ര​സി​ഡ​ൻ​റ് സ​തീ​ശ​ൻ പാ​ച്ചേ​നി ഉ​ദ്ഘാ​ട​നംചെയ്യും. .

സി.​പി.​ജോ​ൺ സ​ന്ദ​ർ​ശി​ച്ചു
ത​ളി​പ്പ​റ​മ്പ്: അ​ന്ത​രി​ച്ച സി ​എം പി ​നേ​താ​വ് കെ.​സി. ന​ന്ദ​ന​ന്‍റെ വീ​ട്ടി​ൽ സി​എം​പി സം​സ്ഥാ​ന സെ​ക്ര​ട്ട​റി സി.​പി.​ജോ​ൺ സ​ന്ദ​ർ​ശ​നം ന​ട​ത്തി. സി.​എ.​അ​ജീ​ർ, എ.​പി.​കെ.​രാ​ഘ​വ​ൻ, എ​ൻ.​കു​ഞ്ഞി​ക്ക​ണ്ണ​ൻ, എം.​മ​ധു​സൂ​ത​ൻ, പി.​രാ​മ​ച​ന്ദ്ര​ൻ എ​ന്നി​വ​രും അ​ദ്ദേ​ഹ​ത്തോ​ടൊ​പ്പം ഉ​ണ്ടാ​യി​രു​ന്നു.

ചാ​രാ​യ​വു​മാ​യി അ​റ​സ്റ്റി​ൽ
ശ്രീ​ക​ണ്ഠ​പു​രം: വി​ല്പ​ന​യ്ക്കാ​യി കൊ​ണ്ടു​പോ​വു​ക​യാ​യി​രു​ന്ന മൂ​ന്ന​ര ലി​റ്റ​ർ ചാ​രാ​യ​വു​മാ​യി ഒ​രാ​ൾ അ​റ​സ്റ്റി​ൽ. എ​ള്ള​രി​ഞ്ഞി​യി​ലെ ജോ​സി​നെ (62) യാ​ണ് ശ്രീ​ക​ണ്ഠ​പു​രം എ​ക്സൈ​സ് അ​സി.​ഇ​ൻ​സ്പെ​ക്ട​ർ കെ.​ഒ.​മോ​ഹ​ന​നും സം​ഘ​വും അ​റ​സ്റ്റ് ചെ​യ്ത​ത്. ര​ഹ​സ്യ​വി​വ​ര​ത്തെ​ത്തു​ട​ർ​ന്ന് എ​ള​ള​രി​ഞ്ഞി​യി​ൽ വെ​ച്ചാ​ണ് പി​ടി​കൂ​ടി​യ​ത്.