കാ​രു​ണ്യ​ഭ​വ​നം സ​ന്ദ​ർ​ശി​ച്ചു

01:11 AM Apr 06, 2017 | Deepika.com
കാ​ർ​ത്തി​ക​പു​രം: കാ​ർ​ത്തി​ക​പു​രം സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ​സ് ദേ​വാ​ല​യ സ​ൺ​ഡേ സ്കൂ​ളി​ൽ ന​ട​ന്നു​വ​രു​ന്ന വി​ശ്വാ​സോ​ത്സ​വ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ക​രു​ണാ​പു​രം കാ​രു​ണ്യ​ഭ​വ​നും ക​രു​ണാ​പു​രം തീ​ർ​ഥാ​ട​ന​ദേ​വാ​ല​യ​വും സ​ന്ദ​ർ​ശി​ച്ചു. ദേ​വാ​ല​യ വി​കാ​രി ഫാ. ​മാ​ർ​ട്ടി​ൻ വ​രി​ക്കാ​നി​ക്ക​ൽ, മു​ഖ്യാ​ധ്യാ​പ​ക​ൻ ഷി​ജോ പു​തു​പ്പ​റ​ന്പി​ൽ, റോ​ബി​ൻ​സ് ക​ട്ട​പ്പു​ഴ, സി​ബി തോ​ട്ടു​പാ​ട്ട്, ബെ​ന്നി നെ​ടും​പ​താ​ലി​ൽ, സി​സ്റ്റ​ർ ആ​ൻ ജ​യിം​സ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. കാ​രു​ണ്യ​ഭ​വ​നി​ലെ അ​ന്തേ​വാ​സി​ക​ൾ​ക്കൊ​പ്പം മ​ത​ബോ​ധ​ന വി​ദ്യാ​ർ​ഥി​ക​ൾ വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ൾ അ​വ​ത​രി​പ്പി​ച്ചു.