കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ൾ സ​ന്ദ​ർ​ശി​ച്ചു

01:10 AM Apr 06, 2017 | Deepika.com
ആ​ല​ക്കോ​ട്: പ​ര​പ്പ​യി​ൽ യൂ​ത്ത് കോ​ൺ​ഗ്ര​സ് നേ​താ​വി​ന്‍റെ വീ​ട്ടി​ലു​ൾ​പ്പെ​ടെ നി​ര​വ​ധി വീ​ടു​ക​ളി​ൽ റീ​ത്തും ഭീ​ഷ​ണി​ക്ക​ത്തും വ​ച്ച സം​ഭ​വ​ത്തി​ൽ കോ​ൺ​ഗ്ര​സ് പ്ര​തി​ഷേ​ധി​ച്ചു. റീ​ത്ത് വ​ച്ച വീ​ടു​ക​ൾ കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ൾ സ​ന്ദ​ർ​ശി​ച്ചു. കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ളാ​യ സോ​ണി സെ​ബാ​സ്റ്റ്യ​ൻ ,തോ​മ​സ് വെ​ക്ക​ത്താ​നം, ദേ​വ​സ്യ പാ​ല​പു​റം, പി.​ടി. മാ​ത്യു ,ജോ​സ് വ​ട്ട​മ​ല ,ജോ​ജി ക​ന്നി​ക്കാ​ട്ട് ,ബി​ജു പു​ളി​യ​ൻ തൊ​ട്ടി ,ബി​നി​ഷ് മു​ഞ്ഞ​നാ​ട്ട് ,ജോ​ർ​ജ് ചൂ​ര​ക്കു​ന്നേ​ൽ ,ജോ​സ് പു​ത്ത​ൻ​പു​ര ,റോ​യി ച​ക്കാ​നി​ക്കു​ന്നേ​ൽ, സു​നി​ൽ ച​ക്കാനി​ക്കു​ന്നേ​ൽ, ബി​നോ​യി ക​വി​യി​ൽ, ടി.​എ​ച്ച്. ഇ​ബ്രാ​ഹിം ,സു​നി​ൽ ചെ​ന്നി​ക്ക​ര എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് സ​ന്ദ​ർ​ശ​നം ന​ട​ത്തി​യ​ത്.