പോ​ലീ​സ് പ്ര​തി​ക​ളെ സം​ര​ക്ഷി​ക്കു​ന്നു: കേ​ര​ള കോ​ൺ​ഗ്ര​സ്

01:10 AM Apr 06, 2017 | Deepika.com
ചെ​റു​പു​ഴ: ഇ​ര​ക​ളെ സം​ര​ക്ഷി​ക്കേ​ണ്ട നി​യ​മ പാ​ല​ക​ർ പ്ര​തി​ക​ള്‍​ക്കു വേ​ണ്ടി നി​ല​കോ​ള്ളു​ന്നു എ​ന്ന​തി​ന്‍റെ തെ​ളി​വാ​ണ് ജി​ഷ്ണു​വി​ന്‍റെ അ​മ്മ​യ്ക്കു നേ​രെ​യു​ണ്ടാ​യ പോ​ലീ​സ് അ​ക്ര​മ​മെ​ന്നു കേ​ര​ള കോ​ൺ​ഗ്ര​സ് ചെ​റു​പു​ഴ മ​ണ്ഡ​ലം ക​മ്മി​റ്റി ആ​രോ​പി​ച്ചു. മ​ക​നെ ന​ഷ്ട​പ്പെ​ട്ട അ​മ്മ​യ്ക്കു പോ​ലും സം​സ്ഥാ​ന​ത്ത് നീ​തി ല​ഭി​ക്കാ​ത്ത സാ​ഹ​ച​ര്യ​ത്തി​ല്‍ സം​സ്ഥാ​ന സ​ര്‍​ക്കാ​രി​ല്‍ ജ​ന​ങ്ങ​ളു​ട വി​ശ്വാ​സം ന​ഷ്ട​പ്പെ​ട്ടി​രി​ക്കു​ക​യാ​ണെ​ന്നും യോ​ഗം അ​ഭി​പ്രാ​യ​പ്പെ​ട്ടു. ടോ​മി പ​ന​യ്ക്ക​പ്പ​ള്ളി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജോ​യി​സ് പു​ത്ത​ന്‍​പു​ര, ജോ​സ​ഫ് മു​ള്ള​ന്‍​മ​ട, ജോ​ബി​ച്ച​ന്‍ മൈ​ലാ​ടൂ​ര്‍, ജെ​യി​മി കൊ​ച്ചു​പ​റ​മ്പി​ല്‍, ഡെ​ന്നി കാ​വാ​ലം എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.
ചെ​റു​പു​ഴ മ​ണ്ഡ​ലം ക​മ്മി​റ്റി പു​തി​യ ഭാ​ര​വാ​ഹി​ക​ളാ​യി സാ​ജു പു​ത്ത​ന്‍​പു​ര​യ്ക്ക​ല്‍-​പ്ര​സി​ഡ​ന്‍റ്, ഷാ​ജി ഗ​ണ​പ​തി​പ്ലാ​ക്ക​ല്‍, അ​ല​ക്സ് കൊ​ല്ല​പ​റ​മ്പി​ല്‍-​വൈ​സ് പ്ര​സി​ഡ​ന്‍റ്, സ​ജി തോ​പ്പി​ല്‍, ജോ​ര്‍​ജ് മു​ള്ള​ന്‍​മ​ട, ജോ​സ​ഫ് കു​രു​മ്പ​നാ​ല്‍, പൗ​ലോ​സ് കി​ഴു​ക്ക​ര​ക്കാ​ട്ട് -സെ​ക്ര​ട്ട​റി​മാ​ര്‍, തോ​മ​സ് പൂ​വ​ത്തു​ങ്ക​ല്‍-​ട്ര​ഷ​റ​ര്‍ എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു.