ചാ​രാ​യ​വു​മാ​യി യു​വാ​വ് പി​ടി​യി​ൽ

01:10 AM Apr 06, 2017 | Deepika.com
ശ്രീ​ക​ണ്ഠ​പു​രം: വി​ല്പ​ന​യ്ക്കാ​യി ക​ട​ത്തു​ക​യാ​യി​രു​ന്ന 15 ലി​റ്റ​ർ ചാ​രാ​യ​വു​മാ​യി ഒ​രാ​ൾ അ​റ​സ്റ്റി​ൽ. കാ​ഞ്ഞി​ര​ക്കൊ​ല്ലി​യി​ലെ ച​പ്പി​ലി ല​ക്ഷ്മ​ണ (38)നെ​യാ​ണ് ശ്രീ​ക​ണ്ഠ​പു​രം എ​ക്സൈ​സ് അ​സി. ഇ​ൻ​സ്പെ​ക്ട​ർ പി.​പി. ഗോ​വി​ന്ദ​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം അ​റ​സ്റ്റു ചെ​യ്ത​ത്. ര​ഹ​സ്യ​വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ കാ​ഞ്ഞി​ര​ക്കൊ​ല്ലി റോ​ഡി​ൽ വ​ച്ച് ഇ​ന്ന​ലെ ഉ​ച്ച​യ്ക്കാ​ണ് ഇ​യാ​ൾ വ​ല​യി​ലാ​കു​ന്ന​ത്.
ക​ന്നാ​സി​ലും കു​പ്പി​യി​ലു​മാ​യി സൂ​ക്ഷി​ച്ച നി​ല​യി​ലാ​യി​രു​ന്നു ചാ​രാ​യം. ഏ​ജ​ന്‍റ് മു​ഖേ​ന വി​ല്പ​ന ന​ട​ത്തു​ന്ന​തി​നാ​യി ഇ​രി​ട്ടി​യി​ലേ​ക്ക് കൊ​ണ്ടു​പോ​കും വ​ഴി​യാ​ണ് ഇ​യാ​ൾ പി​ടി​യി​ലാ​കു​ന്ന​ത്. ത​ളി​പ്പ​റ​ന്പ് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ ല​ക്ഷ്മ​ണ​നെ റി​മാ​ൻ​ഡ് ചെ​യ്തു.