വി​മ​ൽ​ജ്യോ​തി​യി​ൽ കോ​ഴ്സ് ഉ​ദ്ഘാ​ട​നം ചെ​യ്തു

01:10 AM Apr 06, 2017 | Deepika.com
ചെ​ന്പേ​രി: കേ​ര​ള സ​ർ​ക്കാ​രി​ന്‍റെ നൈ​പു​ണ്യ വി​ക​സ​ന പ​ദ്ധ​തി​യാ​യ അ​ഡീ​ഷ​ണ​ൽ സ്കി​ൽ അ​ക്യു​സേ​ഷ​ൻ സി​സി​ടി​വി ഇ​ൻ​സ്റ്റ​ലേ​ഷ​ൻ ടെ​ക്നീ​ഷ്യ​ൻ കോ​ഴ്സ് വി​മ​ൽ​ജ്യോ​തി എ​ൻ​ജി​നി​യ​റിം​ഗ് കോ​ള​ജി​ൽ കോ​ള​ജ് ചെ​യ​ർ​മാ​ൻ റ​വ. ഡോ. ​തോ​മ​സ് മേ​ൽ​വെ​ട്ടം ഉ​ദ്ഘാ​ട​നം ചെ​യ്തു. സ​മൂ​ഹ​ത്തി​ലെ നി​ർ​ധ​ന​രാ​യ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് നൈ​പു​ണ്യം പ​ക​ർ​ന്നു ന​ൽ​കു​ന്ന​തി​നാ​യി ഹ​യ​ർ എ​ഡ്യു​ക്കേ​ഷ​ൻ ഡി​പ്പാ​ർ​ട്ട്മെ​ന്‍റി​ന്‍റെ സാ​ന്പ​ത്തി​ക​സ​ഹാ​യ​ത്തോ​ടെ ന​ട​ത്ത​പ്പെ​ടു​ന്ന അ​സാ​പ്പ് കോ​ഴ്സി​ന്‍റെ ര​ണ്ടാ​മ​ത് ബാ​ച്ചി​ന്‍റെ ക്ലാ​സു​ക​ളാ​ണ് ആ​രം​ഭി​ച്ച​ത്. കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ ഡോ. ​ബെ​ന്നി ജോ​സ​ഫ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ശ്രീ​ക​ണ്ഠ​പു​രം എ​സ്ഡി​സി പ്രോ​ഗ്രാം മാ​നേ​ജ​ർ പി. ​സി​ജീ​ഷ്, ഇ​ല​ക്ട്രോ​ണി​ക്സ് വി​ഭാ​ഗം മേ​ധാ​വി പ്ര​ഫ. ടി.​വി. റോ​ഷ്നി, പി​ആ​ർ​ഒ സെ​ബാ​സ്റ്റ്യ​ൻ പു​ത്ത​ൻ​പു​ര, പ്രോ​ഗ്രാം കോ-​ഓ​ർ​ഡി​നേ​റ്റ​ർ പ്ര​ഫ. ജ​യേ​ഷ് ജോ​ർ​ജ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.