ജി​ഷ്ണു പ്ര​ണോ​യു​ടെ അ​മ്മ​യോ​ടൊ​പ്പം വി​ദ്യാ​ർ​ഥി സ​മൂ​ഹം ഉ​ണ്ടാ​കും: കെ​എ​സ് യു

01:10 AM Apr 06, 2017 | Deepika.com
പ​യ്യാ​വൂ​ർ : ജി​ഷ്ണു പ്ര​ണോ​യു​ടെ അ​മ്മ​യോ​ടൊ​പ്പം കേ​ര​ള​ത്തി​ലെ വി​ദ്യാ​ർ​ഥി സ​മൂ​ഹം ഉ​ണ്ടാ​കു​മെ​ന്ന് കെ​എ​സ് യു ​ക​ണ്ണൂ​ർ ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ന​വ​നീ​ത് നാ​രാ​യ​ണ​ൻ.
പൈ​സ​ക്ക​രി ദേ​വ​മാ​താ കോ​ള​ജ് യൂ​ണി​റ്റ് സ​മ്മേ​ള​ന​വും ഭാ​ര​വാ​ഹി തെ​ര​ഞ്ഞെ​ടു​പ്പും ഉ​ദ്ഘ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു ന​വ​നീ​ത് നാ​രാ​യ​ണ​ൻ. യൂ​ണി​റ്റ് പ്ര​സി​ഡ​ൻ​റ് ഐ​ബി​ൻ വ​ള​ക്കൈ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. യൂ​ണി​യ​ൻ ചെ​യ​ർ​മാ​ൻ എ​ബി​ൻ ബെ​ന്നി, മ​നു തോ​മ​സ് ,റി​യാ​സ് , ആ​ൽ​ബി​ൻ ജ​യിം​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു .ജി​ഷ്ണു​വി​ന്‍റെ അ​മ്മ​യ്ക്ക് എ​തി​രാ​യ പോ​ലീ​സ് ന​ട​പ​ടി​യി​ൽ പ്ര​തി​ഷേ​ധി​ച്ചു പൈ​സ​ക്ക​രി ടൗ​ൺ ചു​റ്റി പ്ര​ക​ട​ന​വും ന​ട​ത്തി. കെ.​ന​വ​നീ​ത് നാ​രാ​യ​ണ​ൻ, ഐ​ബി​ൻ ജേ​ക്ക​ബ് വ​ള​ക്കൈ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.