ആം​ഗ​ൻ​വാ​ടി സ​ർ​വേ; ആ​ശ​ങ്ക വേ​ണ്ടെ​ന്ന്

01:08 AM Apr 06, 2017 | Deepika.com
ക​ണ്ണൂ​ർ: കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍റെ നി​ർ​ദേ​ശ പ്ര​കാ​രം ആം​ഗ​ൻ​വാ​ടി ത​ല​ത്തി​ൽ ന​ട​ത്തു​ന്ന പ്ര​തി​വ​ർ​ഷ സ​ർ​വേ​യി​ൽ ആ​ധാ​ർ ന​ന്പ​ർ ചേ​ർ​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട പ്ര​ചാ​ര​ണ​ങ്ങ​ൾ അ​ടി​സ്ഥാ​ന​ര​ഹി​ത​മാ​ണെ​ന്ന് ഐസിഡിഎ​സ് ജി​ല്ലാ പ്രോ​ഗ്രാം ഓ​ഫീ​സ​ർ അ​റി​യി​ച്ചു.
ആ​ധാ​ർ ന​ന്പ​ർ ശേ​ഖ​രി​ക്കു​ന്ന​ത് ദു​രു​ദ്ദേ​ശ്യ​ത്തോ​ടെ​യാ​ണെ​ന്ന് സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ തെ​റ്റി​ദ്ധാ​ര​ണ പ​ര​ക്കു​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണി​ത്. പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് ആം​ഗ​ൻ​വാ​ടി സേ​വ​ന​ങ്ങ​ൾ ല​ഭ്യ​മാ​ക്കു​ന്ന​തി​ന് മാ​ത്ര​മേ സ​ർ​വേ വി​വ​ര​ങ്ങ​ൾ ഉ​പ​യോ​ഗി​ക്കു​ക​യു​ള​ളൂ എ​ന്നും പ്രോ​ഗ്രാം ഓ​ഫീ​സ​ർ അ​റി​യി​ച്ചു.