ബൈ​ക്കി​ടി​ച്ച് മ​രി​ച്ചു

12:23 AM Apr 06, 2017 | Deepika.com
മെ​ഡി​ക്ക​ൽ​കോ​ള​ജ്: ബൈ​ക്കി​ടി​ച്ച് കാ​ൽ​ന​ട​യാ​ത്ര​ക്കാ​രി​യാ​യ വ​യോ​ധി​ക മ​രി​ച്ചു. ധ​നു​വ​ച്ച​പു​രം കൊ​റ്റാ​മം തേ​രി​യം​വി​ള വീ​ട്ടി​ൽ തു​ള​സി (65)ആ​ണ് മ​രി​ച്ച​ത്. ക​ഴി​ഞ്ഞ വെ​ള്ളി​യാ​ഴ്ച​യു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലി​രി​ക്കേ ഇ​ന്ന​ലെ മ​രി​ച്ചു. ഭ​ർ​ത്താ​വ് സു​കു​മാ​ര​ൻ. പാ​റ​ശാ​ല പോ​ലീ​സ് മേ​ൽ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു.