അ​ജ്ഞാ​ത​ൻ മ​രി​ച്ചു

12:23 AM Apr 06, 2017 | Deepika.com
മെ​ഡി​ക്ക​ൽ​കോ​ള​ജ്: ക​രിം​കു​ളം ക​ട​ൽ​പ്പു​റ​ത്തു അ​വ​ശ​നി​ല​യി​ൽ​ക​ണ്ട അ​ജ്ഞാ​ത​ൻ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലി​രി​ക്കേ മ​രി​ച്ചു. ക​റു​ത്ത് മെ​ലി​ഞ്ഞ ഇ​യാ​ൾ​ക്ക് 151 സെ.​മി. ഉ​യ​ര​മു​ണ്ട്. മൃ​ത​ദേ​ഹം മെ​ഡി​ക്ക​ൽ​കോ​ള​ജ് മോ​ർ​ച്ച​റി​യി​ൽ. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് കാ​ഞ്ഞി​രം​കു​ളം പോ​ലീ​സു​മാ​യി ബ​ന്ധ​പ്പെ​ട​ണം. ഫോ​ണ്‍: 0471 2261100.