ബൈ​ക്ക​പ​ക​ട​ത്തെ​ തു​ട​ർ​ന്ന് മ​രി​ച്ചു

12:23 AM Apr 06, 2017 | Deepika.com
മെ​ഡി​ക്ക​ൽ​കോ​ള​ജ്: ബൈ​ക്ക് കാ​ൽ​ന​ട​യാ​ത്ര​ക്കാ​രി​യെ ഇ​ടി​ച്ച് വീ​ണ് പ​രി​ക്കേ​റ്റ് സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്ന ബൈ​ക്ക് യാ​ത്ര​ക്കാ​ര​ൻ മ​രി​ച്ചു. നാ​വാ​യി​ക്കു​ളം വെ​ട്ടി​യ​റ കു​ന്നു​വി​ള​വീ​ട്ടി​ൽ വി​ജ​യ​കു​മാ​റി​ന്‍റെ മ​ക​ൻ ബി​ജു​കു​മാ​ർ(26) ആ​ണ് മ​രി​ച്ച​ത്.
ക​ഴി​ഞ്ഞ തി​ങ്ക​ളാ​ഴ്ച മീ​ന​ന്പ​ല​ത്താ​യി​രു​ന്നു അ​പ​ക​ടം. പാ​രി​പ്പ​ള്ളി പോ​ലീ​സ് കേ​സെ​ടു​ത്തു.