വി​ജ്ഞാ​നോ​ത്സ​വം ന​ട​ത്തി

12:03 AM Apr 06, 2017 | Deepika.com
ക​ൽ​പ്പ​റ്റ: കെഎ​ൻ​എം ജി​ല്ലാ സ​മി​തി ന​ട​ത്തി​യ വി​ജ്ഞാ​നോ​ത്സ​വം എം​സി​എ​ഫ് സ്കൂ​ളി​ൽ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് പി.​കെ. അ​സ്മ​ത്ത് ഉ​ദ്ഘാ​ട​നം ചെ​യ്തു. കെഎ​ൻ​എം വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് ചെ​യ​ർ​മാ​ൻ കാ​രാ​ട​ൻ ന​ജീ​ബ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഡോ. ​ജ​മാ​ലു​ദ്ദീ​ൻ ഫാ​റൂ​ഖി, കെ. ​അ​ബ്ദു​റ​ഹ്മാ​ൻ സു​ല്ല​മി, പോ​ക്ക​ർ ഫ​റൂ​ഖി, മു​ഹ​മ്മ​ദ് മാ​സ്റ്റ​ർ, സ​ലിം മേ​പ്പാ​ടി, നി​ക്ക​മു​ള്ള സ​ലാ​ഫി, മു​ഹ​മ്മ​ദ് റോ​ഷ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
എ​സ്. അം​ന ഖു​ർ​ആ​ൻ പാ​രാ​യ​ണം ന​ട​ത്തി. സ​മാ​പ​ന സ​മ്മേ​ള​നം ഡോ. ​മു​സ്ത​ഫ ഫാ​റൂ​ഖി ഉ​ദ്ഘാ​ട​നം ചെ​യ്തു. കെ.എം.​കെ. ദേ​വ​ർ​ഷോ​ല സ​മ്മാ​ന വി​ത​ര​ണം ന​ട​ത്തി. സ​യ്യി​ദ​ല​വി സ്വ​ലാ​ഹി, റ​ഹ്മ​ത്ത് പി​ണ​ങ്ങോ​ട്, സാ​ലി​ഹ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.