തൃക്കൈപ്പറ്റ സെന്റ് ജോർജ് പള്ളിയിൽ ആദ്യവെള്ളിയാഴ്ച പ്രത്യേക പരിപാടികൾ
12:03 AM Apr 06, 2017 | Deepika.com
കൽപ്പറ്റ: തൃക്കൈപ്പറ്റ സെന്റ് ജോർജ് പള്ളിയിൽ എല്ലാ മാസാദ്യ വെള്ളിയാഴ്ചകളിലും രാവിലെ 10 മുതൽ ഉച്ചവരെ കരുണകൊന്ത, വിശുദ്ധ കുർബാന, നൊവേന, ദിവ്യകാരുണ്യ ആരാധന, രോഗശാന്തി ശുശ്രൂഷ, വചന പ്രഘോഷണം, കൗണ്‍സലിംഗ്, കുന്പസാരം, തിരുശേഷിപ്പ് വണക്കം, നേർച്ചക്കഞ്ഞി വിതരണം എന്നിവ ഉണ്ടാകുമെന്ന് വികാരി അറിയിച്ചു.