ജിഷ്ണുവിന്‍റെ അമ്മ‍യ്ക്കെതിരായ അതിക്രമം അപലപനീയമെന്ന്

12:03 AM Apr 06, 2017 | Deepika.com
ക​ൽ​പ്പ​റ്റ:​ജി​ഷ്ണു പ്ര​ണോ​യി​യു​ടെ അമ്മയ്ക്കെതിരേ തി​രു​വ​ന​ന്ത​പു​ര​ത്ത് ന​ട​ന്ന അ​തി​ക്ര​മം പ്ര​ബു​ദ്ധ കേ​ര​ള​ത്തോ​ടു​ള്ള വെ​ല്ലു​വി​ളി​യാ​ണെ​ന്ന് കെഎസ്‌യു സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് ജ​ഷീ​ർ പ​ള്ളി​വ​യ​ൽ പ​റ​ഞ്ഞു. അ​തി​ക്ര​മ​ങ്ങ​ൾ​ക്കെ​തി​രേ ക​ണ്ണ​ട​യ്ക്കു​ന്ന സ​ർ​ക്കാ​രി​നെ​യ​ല്ല കേ​ര​ള ജ​ന​ത​യ്ക്ക് ആ​വ​ശ്യ​മെ​ന്ന് ജ​ഷീ​ർ പ​റ​ഞ്ഞു.