ന​ട​വ​യ​ലി​ൽ പു​സ്ത​ക ച​ർ​ച്ച എ​ട്ടി​ന്

12:03 AM Apr 06, 2017 | Deepika.com
ന​ട​വ​യ​ൽ: വൈ​എം​സി​എ ന​ട​വ​യ​ൽ ഘ​ട​കം സം​ഘ​ടി​പ്പി​ക്കു​ന്ന മൂ​ന്നാ​മ​ത് പു​സ്ത​ക ച​ർ​ച്ച എ​ട്ടി​നു വൈ​കു​ന്നേ​രം നാ​ലി​ന് വൈ​എം​സി​എ ഹാ​ളി​ൽ തു​ട​ങ്ങും.
പെ​രു​ന്പ​ടം ശ്രീ​ധ​ര​ന്‍റെ ഒ​രു സ​ങ്കീ​ർ​ത്ത​നം​പോ​ലെ എ​ന്ന ഗ്ര​ന്ഥ​ത്തെ​ക്കു​റി​ച്ചാ​ണ് ച​ർ​ച്ച. മാ​ന​ന്ത​വാ​ടി മേ​രി​മാ​താ കോ​ള​ജ് ല​ക്ച​റ​ർ ടോ​ബി ജോ​സ​ഫ് പു​സ്ത​കം പ​രി​ച​യ​പ്പെ​ടു​ത്തും. ക​ൽ​പ്പ​റ്റ മു​ണ്ടേ​രി വൊ​ക്കേ​ഷ​ണ​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ അ​ധ്യാ​പ​ക​ൻ സി. ​ദി​വാ​ക​ര​ൻ മോ​ഡ​റേ​റ്റ​റാ​യി​രി​ക്കും.