നി​ർ​ധ​ന കു​ടും​ബ​ത്തി​നു ഓ​ണ്‍​ലൈ​ൻ കൂ​ട്ടാ​യ്മ വീ​ട് ന​ൽ​കു​ന്നു

12:03 AM Apr 06, 2017 | Deepika.com
പൊ​ഴു​ത​ന: പൊ​ഴു​ത​ന ഗ്ലോ​ബ​ൽ കെഎംസി​സി ഓ​ണ്‍​ലൈ​ൻ കൂ​ട്ടാ​യ്മ ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി നി​ർ​ധ​ന കു​ടും​ബ​ത്തി​നു വീ​ട് ന​ൽ​കു​ന്നു. പൊ​ഴു​ത​ന​യി​ലെ ഒ​രു നി​ർ​ധ​ന​കു​ടും​ബ​ത്തി​നാ​ണ് വീ​ട് നി​ർ​മി​ച്ചു ന​ൽ​കു​ന്ന​ത്.
പൊ​ഴു​ത​ന​യി​ലെ ദ​ലി​ത് ലീ​ഗി​ന്‍റെ സ​ജീ​വ പ്ര​വ​ർ​ത്ത​ക​നാ​യ സ​തീ​ശ​നെ വീ​ട് ന​വീ​ക​ര​ണം പൂ​ർ​ത്തി​യാ​ക്കു​ന്ന​തി​ൽ സ​ഹാ​യി​ക്കാ​നും കൂ​ട്ടാ​യ്മ തീ​രു​മാ​നി​ച്ചു. ഗ​ൾ​ഫ് രാ​ജ്യ​ങ്ങ​ളി​ൽ ജോ​ലി​യെ​ടു​ക്കു​ന്ന പൊ​ഴു​ത​നയി​ലെ മു​സ്‌ലിം ലീ​ഗ് പ്ര​വ​ർ​ത്ത​ക​രു​ടെ കൂ​ട്ടാ​യ്മ​യാ​ണ് പൊ​ഴു​ത​ന ഗ്ലോ​ബ​ൽ കെഎം​സി​സി.