പാ​വ​യ്ക്ക മോ​ഷ​ണം: ര​ണ്ടു​പേ​ർ അ​റ​സ്റ്റി​ൽ

12:00 AM Apr 06, 2017 | Deepika.com
ഗൂ​ഡ​ല്ലൂ​ർ: തു​റ​പ്പ​ള്ളി​യി​ൽ കൃ​ഷി​യി​ട​ത്തി​ൽ ര​ണ്ട് ചാ​ക്കു​ക​ളി​ൽ സൂ​ക്ഷി​ച്ച പാ​വ​യ്ക്ക മോ​ഷ്ടി​ച്ച കേ​സി​ൽ ര​ണ്ട് പേ​രെ പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്തു.
ഗൂ​ഡ​ല്ലൂ​ർ തു​റ​പ്പ​ള്ളി സു​ന്ദ​ര​ന്‍റെ പ​രാ​തി​യി​ൽ ര​വീ​ന്ദ്ര​ൻ (44), നാ​രാ​യ​ണ​ൻ (45) എ​ന്നി​വ​രെ​യാ​ണ് മ​സി​ന​ഗു​ഡി പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്ത​ത്.