മദ്യഷാപ്പ്: ജ​ന​കീ​യ ക​മ്മി​റ്റി പ​ന​മ​രം പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സ് ഉ​പ​രോ​ധി​ച്ചു

12:00 AM Apr 06, 2017 | Deepika.com
പ​ന​മ​രം: നി​ര​ട്ടാ​ടി റു​ട്ടി​ൽ കോ​ട്ട​ക്കു​ന്നി​ൽ പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ച വി​ദേ​ശ​മ​ദ്യ​ശാ​ല അ​ട​ച്ചു​പൂ​ട്ട​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ജ​ന​കീ​യ ക​മ്മ​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സ് ഉ​പ​രോ​ധി​ച്ചു.
മ​ദ്യ​ശാ​ല പ്ര​വ​ർ​ത്തി​ക്കു​ന്ന വാ​ർ​ഡി​ൽ പ്ര​ത്യേ​ക ഗ്രാ​മ​സ​ഭ വി​ളി​ച്ചു​ചേ​ർ​ക്കു​മെ​ന്നും ജ​ന​വാ​സ കേ​ന്ദ്ര​ത്തി​ൽ തു​റ​ന്ന മ​ദ്യ​ശാ​ല അ​ട​ച്ചു​പൂ​ട്ടു​ന്ന​തി​നു ഉ​ത​കു​ന്ന തീ​രു​മാ​നം കൈ​കൊ​ള​ളു​മെ​ന്നും പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​ർ ഉ​റ​പ്പു​ന​ൽ​കി​യ​തി​നെ​ത്തു​ട​ർ​ന്നാ​ണ് സ​മ​രം അ​വ​സാ​നി​പ്പി​ച്ച​ത്.
ജ​ന​കീ​യ ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ പി.​ജെ. ബേ​ബി, ജോ​സ​ഫ മു​ട്ടു​മ​ന, പി.​കെ. അ​സ്മ​ത്ത്, അ​സീ​സ് കു​നി​യി​ൽ തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.