തിരുവനന്തപുരം: ബാർ ഹോട്ടൽ തുറക്കാൻ നിയമഭേദഗതി വേണ മെന്ന് ഓൾ കേരള ബാർ ഹോട്ടൽസ് ആൻഡ് റസ്റ്റോറന്റസ് എംപ്ലോയിസ് അസോസിയേഷൻ നേതാക്കൾ. എഐടിയുസി നേതാക്കളായ കെ.കെ. അഷ്റഫ്, വി.വി ആന്റണി, പട്ടം ശശിധരൻ എന്നിവർ പത്രസമ്മേളനത്തിലാണ് ഇക്കാര്യം ആവശ്യപ്പെട്ടത്.
ദേശീയപാത വന്നതോടെ നിലവിലെ പല സംസ്ഥാനപാതകളും ദേശീയപാതകളായിമാറി. പല റോഡുകളും സംസ്ഥാന പാതയല്ലാതെയുമായെന്നും അവർ പറഞ്ഞു.
സംഘടനയുടെ ആഭിമുഖ്യത്തിൽ ബാർ തൊഴിലാളികൾ സെക്രട്ടേറിയറ്റിനു മുന്നിൽ ധർണ നടത്തി.
ബാർ ഹോട്ടൽ തുറക്കാൻ നിയമഭേദഗതി വേണമെന്ന്
11:53 PM Apr 05, 2017 | Deepika.com