സ​ർ​വീ​സ് പെ​ൻ​ഷ​നേ​ഴ്സ് യൂ​ണി​യ​ൻ ര​ജ​ത ജൂ​ബി​ലി ആഘോഷിച്ചു

11:53 PM Apr 05, 2017 | Deepika.com
നെ​ടു​മ​ങ്ങാ​ട് : കേ​ര​ള സ്റ്റേ​റ്റ് സ​ർ​വീ​സ് പെ​ൻ​ഷ​നേ​ഴ്സ് യൂ​ണി​യ​ൻ നെ​ടു​മ​ങ്ങാ​ട് റൂ​റ​ൽ ബ്ലോ​ക്ക് ര​ജ​ത​ജൂ​ബി​ലി സ​മ്മേ​ള​നം ജി​ല്ല പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് വി.​കെ.​മ​ധു ഉ​ദ്ഘാ​ട​നം ചെ​യ്തു. പി.​മ​ദു​സൂ​ധ​ന​ൻ​നാ​യ​ർ അ​ധ്യ​ക്ഷ​നാ​യി​രു​ന്നു. ബി.​ബി​ജു, കെ.​സ​ദാ​ശി​വ​ൻ, വാ​സു​ദേ​വ​ൻ, കെ.​മു​ര​ളി , പ്ര​ഭാ​കു​മാ​രി, തേ​ക്ക​ട അ​നി​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ഭാ​ര​വാ​ഹി​ക​ളാ​യി പി.​മ​ധു​സൂ​ദ​ന​ൻ​നാ​യ​ർ (പ്ര​സി​ഡ​ന്‍റ്), എ​ൻ.​അ​ന​ന്ത​ൻ​പി​ള്ള, ശ​ശി​ധ​ര​ൻ ആ​ശാ​രി (വൈ​സ് ​പ്ര​സി​ഡ​ന്‍റ്), കെ.​മു​ര​ളി (സെ​ക്ര​ട്ട​റി), എ​ൻ.​സു​ധി​രാ​ജ​ൻ, കെ.​ലീ​ലാ​മ്മ (ജോയിന്‍റ് ​സെ​ക്ര​ട്ട​റി), എ​ൻ.​വാ​സു​ദേ​വ​ൻ​പി​ള്ള എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു.