അ​വ​ധിക്കാ​ല ക്യാ​ന്പ് ആ​രം​ഭി​ച്ചു

11:53 PM Apr 05, 2017 | Deepika.com
നെ​യ്യാ​റ്റി​ൻ​ക​ര: ഇ​ന്‍റ​ർ​നെ​റ്റും മൊ​ബൈ​ൽ ഫോ​ണും അ​ട​ങ്ങി​യ പു​ത്ത​ൻ സാ​ങ്കേ​തി​ക വി​ദ്യ പു​തു​ത​ല​മു​റ​യെ വ​ഴി​തെ​റ്റി​ക്കു​ന്നു​വെ​ന്ന് ഡി. ​ബാ​ബു​പോ​ൾ. ക​രി​ന​ട ആ​ശ്ര​യ​യും നിം​സ് മെ​ഡി​സി​റ്റി​യും സം​യു​ക്ത​മാ​യി സം​ഘ​ടി​പ്പി​ച്ച അ​വ​ധി​ക്കാ​ല ക്യാ​ന്പ് ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
വൈ​ദ്യു​തി​യും റോ​ഡും ഇ​ല്ലാ​ത്ത കു​ഗ്രാ​മ​ത്തി​ൽ നി​ന്നും സി​വി​ൽ സ​ർ​വീ​സ് റാ​ങ്കി​ന്‍റെ തി​ള​ക്ക​ത്തി​ലേ​യ്ക്ക് ന​ട​ന്ന അ​നു​ഭ​വ​ങ്ങ​ൾ ബാ​ബു​പോ​ൾ കു​ട്ടി​ക​ളു​മാ​യി പ​ങ്കു​വ​ച്ചു. ആ​ശ്ര​യ പ്ര​സി​ഡ​ന്‍റ് അ​യ​ണി​ത്തോ​ട്ടം കൃ​ഷ്ണ​ൻ​നാ​യ​ർ അ​ധ്യ​ക്ഷ​നാ​യി​രു​ന്നു. എ​ൻ.​കെ ര​ഞ്ജി​ത്ത്, എ. ​കൃ​ഷ്ണ​ൻ​കു​ട്ടി, ഷാ​ജു​കു​മാ​ർ, ബി. ​കൃ​ഷ്ണ​ൻ​കു​ട്ടി, എം.​ആ​ർ വ​ന്ദ​ന, ല​ത, സി.​പി. നാ​യ​ർ, കാ​ട്ടാ​ക്ക​ട മു​രു​ക​ൻ, സ്വ​പ്ന ജോ​ർ​ജ്, ജി.​എ​സ് പ്ര​ദീ​പ്, പീ​റ്റ​ർ പാ​റ​യ്ക്ക​ൽ, ബി​ജു ബാ​ല​കൃ​ഷ്ണ​ൻ, ഹ​രി ചാ​രു​ത, ഗി​രീ​ഷ് പ​രു​ത്തി​മ​ഠം, നോ​ബി​ൾ എന്നിവർ പ്ര​സം​ഗി​ച്ചു.