ദി​ക് ര്‍ ​ഹ​ല്‍​ഖാ വാർഷി​ക​വും മ​ത​വി​ജ്ഞാ​ന സ​ദ​സും

11:51 PM Apr 05, 2017 | Deepika.com
പോ​ത്ത​ന്‍​കോ​ട് : ആ​ന​ന്ദ​പു​രം മ​സ്ജി​ദു​ല്‍ ഹു​ദാ​യി​ല്‍ ദി​ക് ര്‍ ​ഹ​ല്‍​ഖാ വാ​ര്‍​ഷി​ക​വും മ​ത​വി​ജ്ഞാ​ന സ​ദ​സും വ്യാ​ഴാ​ഴ്ച തു​ട​ങ്ങി ഞാ​യ​റാ​ഴ്ച സ​മാ​പി​ക്കും. വ്യാ​ഴാ​ഴ്ച രാ​ത്രി 7.30ന് ​ഉ​ദ്ഘാ​ട​ന സ​മ്മേ​ള​നം ഷാ​ഹു​ല്‍ ഹ​മീ​ദി​ന്റെ അ​ധ്യ​ക്ഷ​ത​യി​ല്‍ തേ​രി​ക്കാ​ട്ടി​ല്‍ വൈ. ​എം. യാ​സി​ര്‍ മ​ന്നാ​നി ഉ​ദ്ഘാ​ട​നം ചെ​യ്യും.

നി​സാ​മു​ദ്ദീ​ന്‍ മ​ന്നാ​നി തൃ​പ്പ​ല​ഴി​കം പ്ര​ഭാ​ഷ​ണം ന​ട​ത്തും. വെ​ള്ളി​യാ​ഴ്ച രാ​ത്രി 7.30ന് ​പ്ര​ഭാ​ഷ​ണം ഇ​ല​വു​പാ​ലം ശം​സു​ദ്ദീ​ന്‍ മ​ന്നാ​നി. ശ​നി​യാ​ഴ്ച രാ​ത്രി 7.30ന് ​പ്ര​ഭാ​ഷ​ണം​അ​ബ്ദു​ല്‍ അ​സീ​സ് ദാ​രി​മി. ഞാ​യ​റാ​ഴ്ച രാ​വി​ലെ 9.30ന് ​അ​സ്സ​യ്യി​ദ് മ​ഹ്മൂ​ദ് കോ​യാ​ത​ങ്ങ​ളു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ദി​ക്ര്‍ ഹ​ല്‍​ഖാ ദു​ആ സ​മ്മേ​ള​നം.