നാ​​ൽ​​പ​​താം വെ​​ള്ളി ആ​​ച​​ര​​ണ​​വും കു​​രി​​ശു​​മ​​ല​​ക​​യ​​റ്റ​​വും ഇ​​ന്നും നാ​​ളെ​​യും

11:41 PM Apr 05, 2017 | Deepika.com
ക​​ടു​​ത്തു​​രു​​ത്തി: തീ​​ർ​​ഥാ​​ട​​ന കേ​​ന്ദ്ര​​മാ​​യ അ​​റു​​നൂ​​റ്റി​​മം​​ഗ​​ലം സെ​​ന്‍റ് തോ​​മ​​സ് പ​​ള്ളി​​യി​​ൽ (മ​​ല​​ക​​യ​​റ്റ പ​​ള്ളി) നാ​​ൽ​​പ​​താം വെ​​ള്ളി ആ​​ച​​ര​​ണ​​വും കു​​രി​​ശു​​മ​​ല​​ക​​യ​​റ്റ​​വും ഇ​​ന്നും നാ​​ളെ​​യു​​മാ​​യി ന​​ട​​ക്കും.
ഇ​​ന്ന് രാ​​വി​​ലെ 6.45ന് ​​കൊ​​ടി​​യേ​​റ്റ്. ഏ​​ഴി​​ന് വി​​ശു​​ദ്ധ കു​​രി​​ശി​​ന്‍റെ തി​​രു​​ശേ​​ഷി​​പ്പ് പ്ര​​ദ​​ക്ഷി​​ണ​​മാ​​യി മ​​ല​​മു​​ക​​ളി​​ലെ​​ത്തി​​ച്ചു പ്ര​​തി​​ഷ്ഠി​​ക്കു​​ന്ന​​തോ​​ടെ ഈ ​​വ​​ർ​​ഷ​​ത്തെ നാ​​ല്പ​​താം വെ​​ള്ളി തി​​രു​​ക്ക​​ർ​​മ​​ങ്ങ​​ൾ​​ക്കു തു​​ട​​ക്ക​​മാ​​കും. തു​​ട​​ർ​​ന്ന് 7.30ന് ​​മ​​ല​​മു​​ക​​ളി​​ലെ ക​​പ്പേ​​ള​​യി​​ൽ വി​​കാ​​രി ഫാ.​​ജോ​​ർ​​ജ് മ​​ണ്ണു​​ക്കു​​ശു​​ന്പി​​ലി​​ന്‍റെ കാ​​ർ​​മി​​ക​​ത്വ​​ത്തി​​ൽ ദി​​വ്യ​​ബ​​ലി. പ​​ത്തി​​ന് കു​​രി​​ശി​​ന്‍റെ വ​​ഴി, തു​​ട​​ർ​​ന്ന് 10.45ന് ​​മ​​ല​​മു​​ക​​ളി​​ൽ ദി​​വ്യ​​ബ​​ലി -ഫാ. ​​ജോ​​സ​​ഫ് മേ​​ച്ചേ​​രി​​ൽ. മൂ​​ന്നി​​ന് കു​​രി​​ശി​​ന്‍റെ വ​​ഴി. വൈ​​കൂ​​ന്നേ​​രം 3.45ന് ​​മ​​ല​​മു​​ക​​ളി​​ൽ വി​​ശു​​ദ്ധ കു​​ർ​​ബാ​​ന-​​ഫാ. സ​​ഖ​​റി​​യാ​​സ് ആ​​ട്ട​​പ്പാ​​ട്ട്. 5.15ന് ​​പ​​ള്ളി​​യി​​ൽ ദി​​വ്യ​​കാ​​രു​​ണ്യ ആ​​രാ​​ധ​​ന, തു​​ട​​ർ​​ന്ന് 6.15ന് ​​മ​​ല​​മു​​ക​​ളി​​ലേ​​ക്കു കു​​രി​​ശി​​ന്‍റെ വ​​ഴി. ഏ​​ഴി​​ന് മ​​ല​​മു​​ക​​ളി​​ൽ മ​​ല​​ങ്ക​​ര റീ​​ത്തി​​ൽ ദി​​വ്യ​​ബ​​ലി- ഫാ. ​​ജേ​​ക്ക​​ബ് കീ​​മാ​​ലി​​ൽ. രാ​​ത്രി ഒ​​ന്പ​​തി​​ന് കു​​രി​​ശി​​ന്‍റെ വ​​ഴി. 9.30ന് ​​ദി​​വ്യ​​ബ​​ലി-​​ഫാ. ജോ​​ണ്‍ പു​​തു​​വ.
നാ​​ളെ രാ​​വി​​ലെ അ​​ഞ്ചി​​ന് മ​​ല​​മു​​ക​​ളി​​ൽ ദി​​വ്യ​​ബ​​ലി. ഏ​​ഴി​​ന് പ​​ള്ളി​​യി​​ൽ ദി​​വ്യ​​ബ​​ലി -ഫാ. ​​ജോ​​ർ​​ജ് ഞാ​​റ​​ക്കു​​ന്നേ​​ൽ. 8.30ന് ​​മ​​ല​​മു​​ക​​ളി​​ൽ ദി​​വ്യ​​ബ​​ലി- ഫാ. ​​സി​​റി​​യ​​ക് നി​​ര​​പ്പി​​ൽ. പ​​ത്തി​​ന് പ​​ള്ളി​​യി​​ൽ ദി​​വ്യ​​ബ​​ലി -ഫാ. ​​ജോ​​ണ്‍ ചൊ​​ള്ളാ​​നി​​ക്ക​​ൽ. 12ന് ​​മ​​ല​​മു​​ക​​ളി​​ലേ​​ക്ക് കു​​രി​​ശി​​ന്‍റെ വ​​ഴി. ഒ​​ന്നി​​ന് മ​​ല​​മു​​ക​​ളി​​ൽ ദി​​വ്യ​​ബ​​ലി -ഫാ. ​​തോ​​മ​​സ് ത​​യ്യി​​ൽ. 2.45ന് ​​കു​​രി​​ശി​​ന്‍റെ വ​​ഴി. 3.30ന് ​​മ​​ല​​മു​​ക​​ളി​​ൽ ദി​​വ്യ​​ബ​​ലി -റ​​വ.​​ഡോ. ജോ​​ർ​​ജ് വ​​ർ​​ഗീ​​സ് ഞാ​​റ​​ക്കു​​ന്നേ​​ൽ. 4.30ന് ​​മു​​ൾ​​മു​​ടി പ്ര​​ദ​​ക്ഷി​​ണം. 5.15ന് ​​മ​​ല​​മു​​ക​​ളി​​ൽ ആ​​ഘോ​​ഷ​​മാ​​യ സു​​റി​​യാ​​നി പാ​​ട്ടു​​കു​​ർ​​ബാ​​ന -മാ​​ർ ജോ​​സ​​ഫ് ക​​ല്ല​​റ​​ങ്ങാ​​ട്ട്. 7.45ന് ​​മ​​ല​​മു​​ക​​ളി​​ൽ ദി​​വ്യ​​ബ​​ലി -ഫാ. ​​തോ​​മ​​സ് മ​​ഠ​​ത്തി​​പ്പ​​റ​​ന്പി​​ൽ. 9.30ന് ​​മ​​ല​​മു​​ക​​ളി​​ൽ ദി​​വ്യ​​ബ​​ലി -ഫാ. ​​തോ​​മ​​സ് ബ്രാ​​ഹ്മ​​ണ​​വേ​​ലി​​ൽ. രാ​​ത്രി 11ന് ​​തി​​രു​​ക്കു​​രി​​ശി​​ന്‍റെ തി​​രു​​ശേ​​ഷി​​പ്പ് പ്ര​​ദ​​ക്ഷി​​ണ​​മാ​​യി പ​​ള്ളി​​യി​​ലെ​​ത്തി​​ച്ചു പു​​നഃ​​പ്ര​​തി​​ഷ്ഠി​​ക്കു​​ന്ന​​തോ​​ടെ തി​​രു​​ക്ക​​ർ​​മ​​ങ്ങ​​ൾ​​ക്കു സ​​മാ​​പ​​ന​​മാ​​കും.
14ന് ​​പീ​​ഡാ​​നു​​ഭ​​വ വെ​​ള്ളി​​യാ​​ച​​ര​​ണം ന​​ട​​ക്കും. മ​​ല​​ക​​യ​​റ്റം പ്ര​​മാ​​ണി​​ച്ച് വി​​വി​​ധ സ്ഥ​​ല​​ങ്ങ​​ളി​​ൽ​​നി​​ന്നും പ​​ള്ളി​​യി​​ലേ​​ക്കു പ്ര​​ത്യേ​​ക ക​​ഐ​​സ്ആ​​ർ​​ടി​​സി സ​​ർ​​വീ​​സു​​ക​​ളും ക്ര​​മീ​​ക​​രി​​ച്ചി​​ട്ടു​​ണ്ട്.