കെ​എ​സ്‌​യു ജി​​ല്ലാ ക​​മ്മി​​റ്റി നാ​​ളെ ചു​​മ​​ത​​ല‍യേൽ​​ക്കും

11:36 PM Apr 05, 2017 | Deepika.com
കോ​​ട്ട​​യം: പു​​തു​​താ​​യി തെ​​ര​​ഞ്ഞെ​​ടു​​ക്ക​​പ്പെ​​ട്ട കെ​എ​സ്‌​യു കോ​​ട്ട​​യം ജി​​ല്ലാ ക​​മ്മി​​റ്റി നാ​​ളെ രാ​​വി​​ലെ 11ന് ​​ഡി​​സി​​സി ഓ​​ഡി​​റ്റോ​​റി​​യ​​ത്തി​​ൽ സ​​ത്യ​​പ്ര​​തി​​ജ്ഞ ചെ​​യ്തു ചു​​മ​​ത​​ല ഏ​​ൽ​​ക്കും. കെ​​പി​​സി​​സി, ഡി​​സി​​സി, കെ​എ​സ്‌​യു നേ​​താ​​ക്ക​​ൾ പ​​ങ്കെ​​ടു​​ക്കും.

സ​​ർ​​ക്കാ​​ർ ഓ​​ഫീ​​സു​​ക​​ളി​​ൽ ല​​ഹ​​രി വി​​രു​​ദ്ധ സ​​മി​​തി
കോ​​ട്ട​​യം: സം​​സ്ഥാ​​ന സ​​ർ​​ക്കാ​​ർ ന​​ട​​പ്പി​​ലാ​​ക്കി വ​​രു​​ന്ന ല​​ഹ​​രി വി​​രു​​ദ്ധ മി​​ഷ​​ൻ വി​​മു​​ക്തി​​യു​​ടെ ഭാ​​ഗ​​മാ​​യി ജി​​ല്ല​​യി​​ലെ എ​​ല്ലാ സ​​ർ​​ക്കാ​​ർ ഓ​​ഫീ​​സു​​ക​​ളി​​ലും സ​​ബ് ഓ​​ഫീ​​സു​​ക​​ളി​​ലും പൊ​​തു മേ​​ഖ​​ലാ സ്ഥാ​​പ​​ന​​ങ്ങ​​ളി​​ലും ല​​ഹ​​രി വി​​രു​​ദ്ധ പ്ര​​വ​​ർ​​ത്ത​​ന​​ങ്ങ​​ൾ ന​​ട​​ത്തു​​ന്ന​​തി​​നാ​​യി ല​​ഹ​​രി വി​​രു​​ദ്ധ സ​​മി​​തി​​ക​​ൾ രൂ​​പീ​​ക​​രി​​ക്കു​​ന്ന​​തി​​ന് ബ​​ന്ധ​​പ്പെ​​ട്ട ഓ​​ഫീ​​സ് മേ​​ധാ​​വി​​ക​​ൾ​​ക്ക് സ​​ർ​​ക്കാ​​ർ നി​​ർ​​ദ്ദേ​​ശം ന​​ൽ​​കി.

ഉ​​ത്സ​​വ​​മേ​​ഖ​​ല​​യാ​​യി പ്ര​​ഖ്യാ​​പി​​ച്ചു
കോ​​ട്ട​​യം: പു​​തു​​പ്പ​​ള്ളി സെ​​ന്‍റ് ജോ​​ർ​​ജ് ഓ​​ർ​​ത്ത​​ഡോ​​ക്സ് പ​​ള്ളി പെ​​രു​​ന്നാ​​ളി​​നോ​​ട​​നു​​ബ​​ന്ധി​​ച്ച് മേ​​യ് ഒ​​ന്നു മു​​ത​​ൽ 15 വ​​രെ പ​​ള്ളി​​യു​​ടെ മൂ​​ന്ന് കി​​ലോ​​മീ​​റ്റ​​ർ ചു​​റ്റ​​ള​​വി​​ലു​​ള​​ള പ്ര​​ദേ​​ശം ഉ​​ത്സ​​വ​​മേ​​ഖ​​ല​​യാ​​യി പ്ര​​ഖ്യാ​​പി​​ച്ച് ജി​​ല്ലാ ക​​ള​​ക്്ട​​ർ ഉ​​ത്ത​​ര​​വാ​​യി.