ഏ​​റ്റു​​മാ​​നൂ​​ർ ഐ​​ടി​​ഐ​​യി​​ൽ ഒ​​ഴി​​വു​​ക​​ൾ

11:36 PM Apr 05, 2017 | Deepika.com
ഏ​​റ്റു​​മാ​​നൂ​​ർ: ഗ​​വ​​ണ്‍​മെ​​ന്‍റ് ഐ​​ടി​​ഐ​​യി​​ൽ ഇ​​ല​​ക്്ട്രീ​​ഷ്യ​​ൻ, ഇ​​ല​​ക്ട്രോ​​ണി​​ക്സ് മെ​​ക്കാ​​നി​​ക്ക്, ഡി, ​​സി​​വി​​ൽ, ഇ​​ൻ​​സ്ട്രു​​മെ​​ന്‍റ് മെ​​ക്കാ​​നി​​ക്ക് എ​​ന്നീ ട്രേ​​ഡു​​ക​​ളി​​ലേ ജൂ​​നി​​യ​​ർ ഇ​​ൻ​​സ്ട്ര​​ക്്ട​​ർ​​മാ​​രു​​ടെ ഓ​​രോ ഒ​​ഴി​​വു​​ക​​ളി​​ലേ​​ക്ക് 11നും ​​ഫി​​റ്റ​​ർ, പ്ലം​​ബ​​ർ എ​​ന്നീ ട്രേ​​ഡു​​ക​​ളി​​ലെ ജൂ​​നി​​യ​​ർ ഇ​​ൻ​​സ്ട്ര​​ക്്ട​​ർ​​മാ​​രു​​ടെ ഓ​​രോ ഒ​​ഴി​​വു​​ക​​ളി​​ലേ​​ക്കും വെ​​ൽ​​ഡ​​ർ ട്രേ​​ഡി​​ലെ മൂ​​ന്ന് ഒ​​ഴി​​വു​​ക​​ളി​​ലേ​​ക്കും 12നും ​​എ​​ഴു​​ത്തു പ​​രീ​​ക്ഷ​​യും പ്രാ​​യോ​​ഗി​​ക പ​​രീ​​ക്ഷ​​യും കൂ​​ടി​​ക്കാ​​ഴ്ച​​യും ന​​ട​​ത്തും. ബ​​ന്ധ​​പ്പെ​​ട്ട വി​​ഷ​​യ​​ത്തി​​ൽ ഡി​​പ്ലോ​​മ അ​​ല്ലെ​​ങ്കി​​ൽ എ​​ൻ​​ടി​​സി​​യും മൂ​​ന്ന് വ​​ർ​​ഷ പ​​രി​​ച​​യ​​വും ഉ​​ള​​ള ഉ​​ദ്യോ​​ഗാ​​ർ​​ഥി​​ക​​ൾ നി​​ശ്ചി​​ത തീ​​യ​​തി​​ക​​ളി​​ൽ രാ​​വി​​ലെ 11 ന് ​​അ​​സ​​ൽ സ​​ർ​​ട്ടി​​ഫി​​ക്ക​​റ്റു​​ക​​ളും അ​​വ​​യു​​ടെ പ​​ക​​ർ​​പ്പും സ​​ഹി​​തം പ്രി​​ൻ​​സി​​പ്പ​​ൽ മു​​ന്പാ​​കെ ഹാ​​ജ​​രാ​​ക​​ണം. നി​​യ​​മ​​നം ദി​​വ​​സ വേ​​ത​​നാ​​ടി​​സ്ഥാ​​ന​​ത്തി​​ലാ​​യി​​രി​​ക്ക​​ണം. 0481 2535562