അ​​തി​​ര​​ന്പു​​ഴ ച​​ന്ത: ശ​​തോ​​ത്ത​​ര സു​​വ​​ർ​​ണ ജൂ​​ബി​​ലി വെ​​ബ്സൈ​​റ്റ് തു​​റ​​ന്നു

11:36 PM Apr 05, 2017 | Deepika.com
അ​​തി​​ര​​ന്പു​​ഴ: അ​​തി​​ര​​ന്പു​​ഴ ച​​ന്ത​​യു​​ടെ ശ​​തോ​​ത്ത​​ര സു​​വ​​ർ​​ണ ജൂ​​ബി​​ലി ആ​​ഘോ​​ഷ​​ങ്ങ​​ളു​​ടെ ഭാ​​ഗ​​മാ​​യി വെ​​ബ്സൈ​​റ്റ് തു​​റ​​ന്നു. ജോ​​സ് കെ. ​​മാ​​ണി എം​​പി വെ​​ബ്സൈ​​റ്റി​​ന്‍റെ പ്ര​​കാ​​ശ​​നം നി​​ർ​​വ​​ഹി​​ച്ചു.
ഇ​​തി​​നോ​​ട​​നു​​ബ​​ന്ധി​​ച്ച് അ​​തി​​ര​​ന്പു​​ഴ വ്യാ​​പാ​​ര​​ഭ​​വ​​ൻ ഹാ​​ളി​​ൽ ന​​ട​​ന്ന സ​​മ്മേ​​ള​​ന​​ത്തി​​ൽ അ​​തി​​ര​​ന്പു​​ഴ മ​​ർ​​ച്ച​​ന്‍റ​​സ് അ​​സോ​​സി​​യേ​​ഷ​​ൻ പ്ര​​സി​​ഡ​​ന്‍റ് ജോ​​യ്സ് ആ​​ൻ​​ഡ്രൂ​​സ് മൂ​​ലേ​​ക്ക​​രി അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ച്ചു. കെ. ​​സു​​രേ​​ഷ് കു​​റു​​പ്പ് എം​​എ​​ൽ​​എ, തോ​​മ​​സ് ചാ​​ഴി​​കാ​​ട​​ൻ, ബ്ലോ​​ക്ക് പ​​ഞ്ചാ​​യ​​ത്ത് പ്ര​​സി​​ഡ​​ന്‍റ് പി.​​വി. മൈ​​ക്കി​​ൾ, പ​​ഞ്ചാ​​യ​​ത്ത് പ്ര​​സി​​ഡ​​ന്‍റ് ആ​​ൻ​​സ് വ​​ർ​​ഗീ​​സ്, സ​​ജി ത​​ട​​ത്തി​​ൽ, മോ​​ളി ലൂ​​യി​​സ്, ക​​മ​​ലാ​​സ​​ന​​ൻ, ജ​​യ്സ​​ണ്‍ ഞൊ​​ങ്ങി​​ണി​​യി​​ൽ തു​​ട​​ങ്ങി​​യ​​വ​​ർ പ്ര​​സം​​ഗി​​ച്ചു.
മേ​​യ് അ​​വ​​സാ​​ന​​വാ​​രം വി​​പു​​ല​​മാ​​യ പ​​രി​​പാ​​ടി​​ക​​ളോ​​ടെ ജൂ​​ബി​​ലി ആ​​ഘോ​​ഷ​​ങ്ങ​​ൾ ന​​ട​​ക്കും. ആ​​ഘോ​​ഷ​​പ​​രി​​പാ​​ടി​​ക​​ൾ​​ക്കാ​​യി വി​​വി​​ധ ക​​മ്മി​​റ്റി​​ക​​ൾ പ്ര​​വ​​ർ​​ത്ത​​നം ആ​​രം​​ഭി​​ച്ചു. വെ​​ബ്സൈ​​റ്റ് മേ​​ൽ​​വി​​ലാ​​സം: www.athirampuzha market.com